CORONA NEWS - Page 114
സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (05-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 111 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം...
സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൂടി കൊവിഡ് ; മൂന്ന് മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (04-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 94 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം...
സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ കണക്കുകൾ ലാബ് റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നില്ലെന്നു രേഖകള്‍
തിരുവനന്തപുരം ∙ കൊറോണ ബാധിതരെക്കുറിച്ചുള്ള ലാബ് റിപ്പോർട്ട് സംസ്ഥാന സര്‍ക്കാരിന്റെ കണക്കുമായി പൊരുത്തപ്പെടുന്നില്ലെന്നു...
കാസർകോട്ട് ജനറല്‍ ആശുപത്രിയിലെ ഡോക്ടറുള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഇന്നലെ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ...
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (03-06-2020) കോവിഡ്-19 സ്ഥിരീകരിച്ചത് 82 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം...
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി
കോഴിക്കോട് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവതിയുടെ മൃതദേഹം കബറടക്കി. എടപ്പാൾ സ്വദേശിനിയായ ഷബ്നാസിന്റ മൃതദേഹമാണ്...
ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ മലപ്പുറത്ത്
സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറം ജില്ലയില്‍. ജില്ലയില്‍ ഇന്ന് 15...
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്; ഒരു മരണം
സംസ്ഥാനത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്,ഒരു മരണം . മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍...
സൗദിയില്‍ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
ജുബൈൽ: സൗദിയില്‍ കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലിൽ മരിച്ചു. പോത്തൻകോട് പള്ളിപ്പുറം സി.ആർ.പി.എഫിന് സമീപം...
കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന
ജനീവ: കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന. ആന്റിബയോട്ടിക്കുകള്‍...
കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് റഷ്യ
മോസ്കൊ: കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് റഷ്യ. വരുന്ന ആഴ്ച മുതൽ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതർ...
ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ...