CORONA NEWS - Page 136
മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ ? " ഡബ്ല്യുഎച്ച്ഒ യുടെ വിശദീകരണം ഇങ്ങനെ !
മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ എന്നാണ് പലരും ഇപ്പോള്‍ അന്വേഷിക്കുന്നത്. മദ്യം...
ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും; ഇന്ന് വൈകിട്ടോടെ മലപ്പുറത്ത് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ വെളിപ്പെടുത്തുന്നതായി കൊച്ചി എ സിയുടെ പേരിൽ വ്യാജശബ്ദ സന്ദേശം
കൊച്ചി: ഞാന്‍ കോഴിക്കോടാണുള്ളത്. ഒരാഴ്ചയ്ക്കുള്ളില്‍ കേരളത്തിലെ എല്ലാ സ്ഥലത്തും കൊറോണ വൈറസ് എത്തും. ഇന്ന് വൈകിട്ടോടെ...
അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ റാന്നിയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിൽ
പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ,റാന്നിയില്‍ ജനങ്ങള്‍ പരിഭ്രാന്തിയിലായി. മൂന്ന് ക്രിസ്ത്യന്‍...
കൊറോണ: വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് പോലീസ്
തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന...
കൊറോണയെ തുരത്തിയ ആലപ്പുഴക്കാരുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ തെലങ്കാനയിൽനിന്ന് വിദഗ്ധസംഘമെത്തി
ആലപ്പുഴ : കൊറോണയെ തുരത്തിയ ആലപ്പുഴക്കാരുടെ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാൻ തെലങ്കാനയിൽനിന്ന് വിദഗ്ധസംഘമെത്തി....
കൊറോണ : സൗദിയില്‍ പ്രവേശനത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
റിയാദ്: കൊറോണ ഭീതിയെതുടര്‍ന്ന് സൗദിയില്‍ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. സൗദി അറേബ്യയിലേക്ക് റീഎന്‍ട്രി...
കൊറോണ: കാസര്‍കോട്ട് 52 പേര് നിരീക്ഷണത്തിൽ
കാസര്‍കോട്: കൊറോണ വൈറസ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ 52പേര് നിരീക്ഷണത്തിൽ. രോഗ വ്യാപനം...
കൊറോണ; കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിംഗ് ഒഴിവാക്കി
ന്യൂഡല്‍ഹി: രാജ്യത്തു വ്യാപകമായി കൊറോണ പടരുന്ന സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ...
കൊറോണ ബാധിച്ചവരുടെ എണ്ണം 95000 ആയി
ബെയ്ജിങ്: ചൈനയില്‍ നിന്ന് ലോകത്തിന്റ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം 95000...
കൊറോണ: സംസ്ഥാനത്ത് 469 പേര് നിരീക്ഷണത്തില്‍
തിരുവനന്തപുരം: കൊറോണ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു വിവിധ ജില്ലകളിലായി 469 പേര്...
കൊറോണ; ഹൈദരാബാദില്‍ രണ്ടുപേര്‍ക്കു കൂടി വൈറസ് ബാധ
ഹൈദരാബാദ്: ഹൈദരാബാദില്‍ രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നു വന്ന ഒരാളെ കൂടാതെ...
കൊറോണ; ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍...