CRIME - Page 131
ബലാത്സംഗം ചെയ്ത യുവാവിന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി പതിനാറുകാരി; അറസ്റ്റിൽ
അൻപതുകാരിയെ വെടിവച്ചു വീഴ്ത്തിയ കേസിൽ പതിനാറു വയസ്സുള്ള പെൺകുട്ടി അറസ്റ്റിൽ. ഡൽഹിയിലെ ഭജൻപുര പ്രദേശത്ത് ഇന്നലെ വൈകിട്ട്...
മലപ്പുറത്ത് കൈവിഷം ഇറക്കാന്‍ വന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച മന്ത്രവാദി അറസ്റ്റില്‍
മലപ്പുറം: തിരൂരങ്ങാടിയിൽ മന്ത്രവാദത്തിനിടെ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മൂന്നിയൂർ...
മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവം ; ആത്മഹത്യയ്ക്ക് കാരണം പലിശക്കുരുക്ക്; ലോൺ എടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതായി ബന്ധുക്കൾ
തിരുവനന്തപുരം: കഠിനംകുളത്ത് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായത് പണം കടംവാങ്ങിയതിന്റെ പലിശക്കുരുക്ക്...
റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതി മരിച്ചത് ബലാത്സംഗത്തിനിടെ
കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ബലാത്സംഗ...
വായില്‍ പ്ലാസ്റ്റര്‍, മൂക്കില്‍ ക്ലിപ്പ്! കിടപ്പുമുറിയ്ക്കുള്ളില്‍ 20കാരിയുടെ മൃതദേഹം
തിരുവനന്തപുരം പട്ടത്ത് 20കാരിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലാമൂട് സ്വദേശി...
'ബീച്ചിൽ വച്ച് പരിചയപ്പെട്ടു, ലൈംഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ചു കടന്നു'; നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിന്റെ മൊഴി
കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിൽ...
റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് നിഗമനം
കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ ആറുദിവസത്തോളം...
ഏഴുമാസം ഗർഭിണിയായ യുവതിക്ക് പൊള്ളലേറ്റു; ഗർഭസ്ഥശിശു മരിച്ചു
തിരുവനന്തപുരം: പാറശാലയിൽ ഏളു മാസം ഗർഭിണിയായ യുവതിക്ക് പൊളളലേറ്റു ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുരിയങ്കരയിൽ സംഭവം....
സ്വര്‍ണം പണയപ്പെടുത്താന്‍ നല്‍കിയില്ല; സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നു, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
തൃശൂര്‍: തളിക്കുളത്ത് സ്ത്രീയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിത (54) ആണ് കൊല്ലപ്പെട്ടത്. വലപ്പാട്...
പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച കേസിൽ പിടിയിലായി; ജാമ്യത്തിലിറങ്ങി വീണ്ടും കുട്ടിയുടെ മുഖത്ത് വടി കൊണ്ട് അടിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ കേസിൽ പിടിയിൽ. ഒപ്പം...
ഭക്ഷ്യവിഷബാധയേറ്റ് നേഴ്സ് മരിച്ച സംഭവം: ഹോട്ടൽ അടിച്ചുതകർത്തു
കോട്ടയം: ഹോട്ടലിൽനിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ...
നയന മരിച്ചത് സ്വയം കഴുത്ത് ഞെരിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിചിത്ര കണ്ടെത്തലിൽ ദുരൂഹത; തെറ്റിദ്ധരിപ്പിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങിയാണ് പോലീസ് കേസ് അവസാനിപ്പിച്ചതെന്ന് കുടുംബം
തിരുവനന്തപുരം: താമസിച്ചിരുന്ന മുറിക്കുള്ളിൽ നാല് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട യുവ സംവിധായിക...