DELHI NEWS - Page 2
ഭാര്യയ്ക്കൊപ്പം ഡല്‍ഹിയില്‍ ഷോപ്പിങിനിറങ്ങിയ ഫ്രഞ്ച് അംബാസിഡറുടെ പോക്കറ്റടിച്ചു,ഫോണ്‍ മോഷ്ടിച്ചു
ദീപാവലിയുടെ ഭാഗമായി ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റില്‍ ഭാര്യയ്ക്കൊപ്പം ഷോപ്പിങിന് ഇറങ്ങിയതായിരുന്നു തിയറി മാത്തു
'രണ്ടു കോടി നല്‍കിയില്ലെങ്കില്‍ കൊല്ലും'; സല്മാന് ഖാന് വീണ്ടും വധഭീഷണി
മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്ട്രോളിന് അജ്ഞാത...
ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും ഉള്‍പ്പെടെ പണി കിട്ടുമോ ? ; അംബാനിക്ക് അനുമതി നല്കി റിസര്‍വ് ബാങ്ക്
രാജ്യത്തെ ഓണ്‍ലൈന്‍ പേയ്മെന്റ് രംഗത്തേക്കും കടക്കുകയാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്. റിലയന്‍സിന്റെ...
വെടിക്കെട്ടിന് നിരോധനം ഉണ്ടായിട്ടും കാര്യമില്ല; ദീപാവലിക്ക് മുമ്പേ ഡല്‍ഹിയിലെ വായു നിലവാരം അപകടകരമായ നിലയില്‍
ന്യൂഡല്‍ഹി: ദീപാവലി വാരം ആരംഭിക്കുമ്പോള്‍ ഡല്‍ഹിയിലെ വായു നിലവാരം കൂടുതല്‍ മോശമാകുന്നു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയുടെ...
ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല, രാജ്യത്ത് ഒരു ഏജൻസിയും ഇങ്ങനെ ചെയ്യാറില്ല, ജനങ്ങൾ തട്ടിപ്പിൽ വീഴരുതെന്ന് പ്രധാനമന്ത്രി
” ഡിജിറ്റൽ അറസ്റ്റുകൾ” എന്ന സൈബർ കുറ്റകൃത്യത്തെക്കുറിച്ച് ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....
Document to Determine Age: പ്രായം തെളിയിക്കാൻ ആധാർ കാർഡല്ല, സ്കൂൾ സർട്ടിഫിക്കറ്റ് വേണം: സുപ്രീം കോടതി
കേരളത്തിൽ ആധാർ കാർഡിനേക്കാൾ ആളുകൾ പ്രായം തെളിയിക്കുന്നതിന് പലപ്പോഴും ഹാജരാക്കുന്ന രേഖ എസ്എസ്എൽസി സർട്ടിഫിക്കറ്റോ ജനന...
കശ്മീരിൽ ഭീകരാക്രമണം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നുപേർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു-കശ്മീരിലെ ബാരാമുള്ളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. രണ്ട് പോര്‍ട്ടര്‍മാരും...
ഇന്ത്യയെ പ്രതിരോധത്തിലാക്കാന്‍ ഖലിസ്ഥാന്‍ വാദികളെ കൂട്ടുപിടിച്ചുകൊണ്ടുള്ള യുഎസ് തന്ത്രത്തിന് ചുട്ടമറുപടി കൊടുക്കാന്‍ ഇന്ത്യ ; ഇന്ത്യയുടെ ചൈനീസ് ചങ്ങാത്തം മറ്റൊരു മോദീ തന്ത്രമോ ?
അതിർത്തിയിൽ സമാധാനം നിലനിറുത്തുന്നതിന് മുൻഗണന, പരസ്പര സഹകരണത്തിന് ഇന്ത്യയും ചൈനയും, അമേരിക്കയെ ഞെട്ടിച്ച ഇന്ത്യ-ചൈന...
ബോംബ് ഭീഷണിയില്‍ വലഞ്ഞ് വിമാനക്കമ്പനികള്‍; ഇന്ന് മാത്രം ലഭിച്ചത് 34 ഭീഷണി സന്ദേശങ്ങള്‍
13 എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്കും പത്ത് ഇന്‍ഡിഗോ വിമാനങ്ങള്‍ക്കും 11 വിസ്താര വിമാനങ്ങള്‍ക്കുമാണ് ഭീഷണി സന്ദേശം...
സിആര്‍പിഎഫ് സ്കൂളുകള്‍ക്ക് വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് ഇ-മെയില്‍ വഴി
വ്യാജ ബോംബ് ഭീഷണി ലഭിച്ച സ്കൂളുകളില്‍ രണ്ടെണ്ണം ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഒരെണ്ണം ഹൈദരാബാദും
മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന് നിര്‍ദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി
ദേശീയ ബാലാവകാശ കമ്മീഷന് ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് സര്‍ക്കാരുകളോട് സുപ്രീം കോടതി...
ഡൽഹി സ്ഫോടനം; അന്വേഷണം ഖലിസ്താന്‍ ഭീകരസംഘടനകളിലേക്ക്
സ്ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ടെലഗ്രാം ചാനലിലാണ് പ്രചരിച്ചിരുന്നത്