ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തിലെ പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. കോവിഡ് പ്രതിരോധത്തിനായി ബിഹാറില്‍ വിജകരമായി നടപ്പാക്കിയ മാതൃക…
യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മ വിശ്വാസം നൽകുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകൾ ഉണ്ടെങ്കിൽ…
പന്തളം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബി.ജെ.പിക്ക് വിജയം. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി നഗരസഭയുടെ ഭരണം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത്…
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കെ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം. നിലമ്ബൂര്‍ നഗരസഭയില്‍ അക്കൗണ്ട് തുറന്ന് ബിജെപി. നിലമ്ബൂര്‍ രണ്ടാം വാര്‍ഡിലാണ്…
തിരുവന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു. കുന്നുകുഴി വാര്‍ഡിലാണ് പ്രൊഫ.എ.ജി ഒലീന തോറ്റത്. യു.ഡി.എഫിെന്റ മേരി പുഷ്പമാണ് ഇവിടെ വിജയിച്ചത്.അതേസമയം, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫ്…
കോട്ടയം: ആദ്യ ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ കോട്ടയത്ത് എല്‍.ഡി.എഫ് തരംഗം. ബ്ലോക് പഞ്ചായത്തില്‍ ആദ്യ ലീഡ് പുറത്ത് വന്നപ്പോള്‍ 3 സീറ്റുകളില്‍ യുഡിഎഫും 8 സീറ്റുകളില്‍ എല്‍ഡിഎഫുമാണ്…
മലപ്പുറം : മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡില്‍ എല്‍ഡിഎഫിന് തോല്‍വി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ ജലിലിന്റെ വാര്‍ഡ് എല്‍ഡിഎഫിന് ഏറെ നിര്‍ണായകമായ സീറ്റായിരുന്നു. ഇവിടെയുള്ള പരാജയം എല്‍ഡിഎഫിന് കനത്ത…
കോഴിക്കോട് :കോഴിക്കോട് കോര്‍പറേഷന്‍ യു.ഡി എഫ് മേയര്‍ സ്ഥാനാര്‍ത്ഥി പി. എന്‍ അജിത തോറ്റു. കൊച്ചി കോര്‍പ്പറേഷന്‍ എല്‍ ഡി എഫ് മേയേര്‍ സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 518…