ENTERTAINMENT NEWS - Page 25
പെരുമ്പാമ്പിനൊപ്പം ഫോട്ടോയ്ക്ക് ‘പോസ്’ ചെയ്ത് നടൻ മണിക്കുട്ടൻ; ഇല്യാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
വ്യത്യസ്തമായ കിടിലൻ ഫോട്ടോഷൂട്ടുമായി നടൻ മണിക്കുട്ടൻ. ഇല്യാന എന്ന പെരുമ്പാമ്പിനൊപ്പമാണ് പുതിയ ഫോട്ടോഷൂട്ട്...
ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
നവാഗതനായ മുഹമ്മദ് സാദിക്ക് സംവിധാനം ചെയ്ത ദ് സ്റ്റിയറിങ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മീഡിയ...
പാ.രഞ്ജിത്തിൻ്റെ "നക്ഷത്തിരം നകർകിരത് " സിനിമയിലെ അനുഭവം പങ്കു വെച്ച് കാളിദാസും ദുഷാരയും
കാളിദാസ് ജയറാമിനെ നായനാക്കി പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 'നക്ഷത്തിരം നകർകിരത്’ എന്ന പുതിയ സിനിമ ആഗസ്റ്റ് -3 1ന്...
ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയും !
രാമലീലക്കുശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തെന്നിന്ത്യയിലെ താരസുന്ദരി...
ധനൂഷ് ചിത്രത്തിന് സ്ക്രീനിൽ പാലഭിഷേകവും നൃത്തവും. ഒടുവിൽ സ്ക്രീൻ തകർന്ന് 50ലക്ഷം രൂപയുടെ നഷ്ടം
തമിഴ് സിനിമയും അവിടത്തെ ആരാധകരുടെ സ്നേഹപ്രകടനവും എല്ലാവർക്കും അറിയുന്നതാണ്. എന്നാൽ ചില സമയങ്ങളിലെ അതിരുവിട്ട...
ലൂസിഫറിന് മുകളിൽ! സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹൻലാലും പൃഥ്വിയും
സിനിമാ പ്രേമികൾ വലിയ ആവേശത്തോടെ കാത്തിരുന്ന എമ്പുരാന് തുടക്കമിട്ട് മോഹൻലാലും പൃഥ്വിയും. തിരക്കഥാകൃത്ത് മുരളീ ഗോപിയും...
50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്ലി”
50 കോടിയിൽ പരം മുതൽ മുടക്കിൽ ഉണ്ണിമുകുന്ദൻ വൈശാഖ് ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം “ബ്രൂസ്ലി” മല്ലൂസിംഗ് എന്ന സൂപ്പർഹിറ്റ്...
നടി ആക്രമണ കേസ്: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന് നോട്ടീസ്
കൊച്ചി: നടി ആക്രമണ കേസിലെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിൽ നടൻ ദിലീപിന് ഹൈകോടതിയുടെ നോട്ടീസ്. സാക്ഷികളെ...
ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സീതാരാമം പ്രദർശനത്തിന്
മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം സീതാരാമം നാളെ മുതൽ പ്രദർശനത്തിന് എത്തുന്നു....
‘സ്വന്തം അഭിനയം ആസ്വദിക്കാറില്ല, കുറച്ച് കൂടിപ്പോയെന്ന് തോന്നാറുണ്ട്’; ഫഹദ് ഫാസില്‍ പറയുന്നു
ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലെത്തുന്ന മലയന്‍ കുഞ്ഞ് എന്ന സിനിമ തിയറ്ററുകളില്‍ റിലീസ് ആയിരിക്കുകയാണ്. മികച്ച നിരൂപക...
പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം
കൊച്ചി: ഫ്ലാറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്കു മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതുമായി പോക്സോ കേസില്‍...
കുത്തിയൊലിക്കുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ; വീഡിയോ വൈറൽ
കുത്തിയൊലിച്ച് ഒഴുകുന്ന പുഴയിൽ ഒറ്റക്ക് ചങ്ങാടം തുഴയുന്ന മോഹൻലാൽ. ചുറ്റിനും കാണികൾ. പ്രിയദർശൻറെ പുതിയ ചിത്രം ഓളവും...
- എംഎം ലോറൻസിൻ്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും; അന്തിമ തീരുമാനംവരെ...
- ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ -തവനൂർ പാലം...
- മദ്യ ലഹരിയിൽ പുഴയിൽ ചാടാൻ എത്തി, അസീബ് ഉറങ്ങിപ്പോയി; മരണം മാറിപ്പോയി
- ചിറ്റൂരിൽ വൻ കുഴൽപണ വേട്ട; 2.975 കോടിയുമായി മലപ്പുറം സ്വദേശികൾ...
- സൂചിപ്പാറയിൽ നിന്ന് നാല് മൃതദേഹങ്ങൾ സുൽത്താൻബത്തേരിയിലെത്തിച്ചു
- ദുരന്തബാധിതർക്ക് ആശ്വാസ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി
- വയനാടിന്റെ പേരിൽ പണപ്പിരിവ് നടത്തുന്നത് നിയന്ത്രിക്കണം; നടൻ സി....
- കൂടത്തായ് കേസ്; പ്രധാന സാക്ഷിയുടെ വിസ്താരം പൂർത്തിയായി
- മകളെയുംകൊണ്ട് മുങ്ങിയ മലപ്പുറം സ്വദേശി കൊൽക്കത്തയിൽ പിടിയിലായി;...
- പത്തുവയസ്സുകാരന് മരുന്നുമാറി കുത്തിവെപ്പ് നൽകിയതായ...