ഗ്രാൻഡ് ലഹങ്കയിൽ ബോൾഡ് ആയി താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

ഗ്രാൻഡ് ലഹങ്കയിൽ ബോൾഡ് ആയി താരം… ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ

January 17, 2023 0 By Editor

സോഷ്യൽ മീഡിയ ഇടങ്ങളിൽ ഹോട്ട് ഫോട്ടോകൾക്ക് കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന വർത്തമാന കാലത്തിലൂടെയാണ് ഇപ്പോൾ സഞ്ചാരം. അതു കൊണ്ടു തന്നെയാണ് പലരും ഹോട്ട് മോഡലുകൾ എന്ന നിലയിൽ ഉയർന്ന കരിയറിലെ മികവുകൾ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്ത ഇനത്തിലുള്ള ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നത് കൊണ്ട് തന്നെ വ്യത്യസ്തത വലിയ ഒരു വില്ലൻ തന്നെയാണ് എന്തായാലും ഹോട്ട് ഫോട്ടോകൾക്ക് സ്വീകാര്യത എപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നു.

ഇപ്പോൾ ഒരു പോലെയുള്ള ഡ്രസ്സിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെടുകയും ഹോട്ട് പോസ് നൽകുകയും ചെയ്ത ഒരുപാട് ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഹോട്ട് ആൻഡ് ഗോൾഡ് പ്രത്യക്ഷപ്പെട്ട സിമ്രാൻ എന്ന മോഡലിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എപ്പോൾ പങ്കുവെച്ചാലും വൈറൽ ആവുന്നത് പതിവായിരിക്കുകയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം സൗന്ദര്യവും ആകാരവടിവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ഇൻസ്റ്റാഗ്രാം സ്വാധീനത്തിൽ വളർന്നു വരുന്ന ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് സിമ്രാൻ കൗർ. താരം ഒരു നല്ല മോഡലും നടിയുമാണ്. ദുബായ് ആസ്ഥാനമായുള്ള മോഡൽ താരത്തിന്റെ ചാരുത, സൗന്ദര്യം, മിടുക്ക് എന്നിവ കാരണം സോഷ്യൽ ഫോളോവേഴ്‌സിൽ ഗണ്യമായ വർദ്ധനവ് കണ്ടു. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന മോഡലുകളിലൊന്നായി മാറിയ താരം ഇൻസ്റ്റാഗ്രാം സെൻസേഷനാണ്.അതിശയകരമായ രൂപവും മനോഹരമായ ശൈലിയും അതിശയകരമായ വ്യക്തിത്വവുമാണ് ഇപ്പോൾ താരം.

താരം ഒരു ഇന്ത്യൻ ടിക് ടോക്കറും ഫാഷൻ സ്വാധീനവും ഫാഷൻ മോഡലുമാണ്. ഒരു ഫിറ്റ്‌നസ് ഫ്രീക്ക് ആയതിനാൽ, കർവുള്ള ശരീരാകൃതിയിൽ താരം ഒരു മാസ്മരിക രൂപം നിലനിർത്തിയിട്ടുണ്ട്. തലസ്ഥാനമായ ഡൽഹിയിൽ ജനിച്ച് വളർന്ന താരം ഡൽഹിയിലെ ഡൽഹി പബ്ലിക് സ്കൂളിൽ നിന്നാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് സയൻസ് ബിരുദം നേടിയിട്ടുമുണ്ട്.

Bollywood Sizzling Model Simran Hot Viral Images-telugu Actress Hot Spicy Photos Bollywood Sizzling Model Simran Hot Vir High Resolution Photo

താരം പലപ്പോഴും ദുബായിലും മുംബൈയിലും വീഡിയോകൾ ഷൂട്ട് ചെയ്യുന്നത് കാണാറുണ്ട്. കൂടാതെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനെക്കുറിച്ച് താരം പോസ്റ്റു ചെയ്യുന്നു. പരമ്പരാഗത വസ്ത്രങ്ങളിളും മോഡേൺ ഡ്രെസ്സിലും താരം സുന്ദരിയായി കാണപ്പെടുന്നു. എന്തായാലും പുതിയ ഫോട്ടോകൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഫോട്ടോകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നും ഗ്ലാമർ ലുക്കിൽ ബോൾഡായി ഫോട്ടോകളിൽ താരതെ കാണാൻ കഴിയുന്നു എന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.

Indian model simran sexy poses | Indian Model Simran Sexy Poses -  Hotsimran, Simranawesome, Simran Bikini, Simran Hd, Simran Hot, Simran,  Simran Latest