ENTERTAINMENT NEWS - Page 64
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമ "പിഎം നരേന്ദ്ര മോദി" മെയ് 24ന് തിയേറ്ററുകളിലേയ്ക്ക !
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമ "പിഎം നരേന്ദ്ര മോദി" ഒടുക്കം...
'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്'; അര്ജുന് കപൂര്‍ നായകനായെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവിട്ടു
രാജ് കുമാര്‍ ഗുപ്ത സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്'. അര്ജുന് കപൂര്‍...
'ഒരു യമണ്ടന്‍ പ്രേമകഥ'യുടെ പുതിയ സ്റ്റില്‍ പുറത്തു വിട്ടു
ഒരു വര്‍ഷത്ത ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്മാന് മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ....
മധുരരാജയുടെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി
മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മധുരരാജ. ചിത്രത്തിന്റെ പുതിയ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ടു....
വിക്രം ചിത്രത്തിനായി ശ്രുതി ഹാസന് ആലപിച്ച ഗാനം എത്തി
കമല്‍ ഹാസന്റെ നിര്‍മ്മാണത്തില്‍ വിക്രം നായകനായെത്തുന്ന ചിത്രം കദരം കൊണ്ടാന് റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തില്‍...
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ മോഹൻലാൽ ലുക്ക്
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയിലെ...
രാജ്യത്തെ ആദ്യ സ്ത്രീകഥാപാത്ര നായികയായ ട്രാന്‍സ്ജെന്‍ഡറായി ഹരണിചന്ദന
രാജ്യത്തെ സ്ത്രീകഥാപാത്ര നായികയായ ആദ്യ ട്രാന്‍സ്ജെന്‍ഡറായി എറണാകുളം കുമ്പളങ്ങി സ്വദേശിനി ഹരണിചന്ദന. അരൂണ്സാഗര്...
റഹ്മാൻ നായകനാവുന്ന സസ്പെൻസ് ത്രില്ലർ "സെവൻ' പ്രദർശനത്തിനെത്തുന്നു
റഹ്മാൻ നായകനാവുന്ന തെലുങ്ക് ,തമിഴ് ദ്വിഭാഷാ ചിത്രമായ ' 7 '- സെവൻ മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു . ഇൻവെസ്റ്റിഗേഷൻ...
ലാലേട്ടന് ഒരു ചിത്രകാരന് കൂടിയാണ്; തുറന്നുകാട്ടി അജു വര്‍ഗീസ്
മോഹന്‍ലാല്‍ എന്ന മഹാപ്രതിഭ മികച്ച ഒരു ചിത്രകാരന് കൂടിയാണെന്ന് തെളിയിച്ച് ഇന്‍സ്റ്റഗ്രാമില്‍ അജു വര്‍ഗീസിന്റെ പോസ്റ്റ്....
മോദി ചിത്രം പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന പി.എം നരേന്ദ്രമോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് സുപ്രീം കോടതി. ചിത്രത്തിന്റെ...
അവഞ്ചേഴ്സ് എന്‍ഡ് ഗെയിം ഇന്റര്‍നെറ്റില്‍ ; പിന്നിൽ തമിഴ് റോക്കേഴ്സ്
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം. ഇപ്പോഴിതാ ചിത്രം തീയ്യേറ്ററില്‍...
ആകാശഗംഗ 2വിന്റെ ചിത്രീകരണത്തിന് തുടക്കമായി
വിനയന് സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ ചിത്രീകരണത്തിന് തുടക്കമായി. സിനിമ പുറത്തിറങ്ങി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...