ENTERTAINMENT NEWS - Page 63
96ൽ തന്റെ ഗാനം ഉപയോഗിച്ചതിനെതിരെ ഇളയരാജ
96 ചിത്രത്തിൽ തന്റെ ഗാനം ഉപയോഗിച്ചതിനെ രൂക്ഷമായി വിമർശിച്ച് സംഗീത സംവിധായകൻ ഇളയരാജ. പുതിയ തലമുറ സംഗീത സംവിധായകരുടെ...
വൻതാരനിരയുമായി "പട" ആരംഭിച്ചു
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം "പട" ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ്...
വൈറസിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
കേരളക്കരയെ ഒന്നടങ്കം മരണഭീതിയിലാഴ്ത്തിയ നിപയുടെ പശ്ചാത്തലത്തില്‍ ആഷിഖ് അബു ഒരുക്കുന്ന വൈറസിലെ പുതിയ ക്യാരക്ടര്‍...
ലൂസിഫറിലെ ഡിലീറ്റ് ചെയ്ത മാസ് സീന്‍ പങ്കുവെച്ച് പൃഥ്വിരാജ്
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് മികച്ച പ്രേക്ഷക പിന്തുണയാണ് ഇപ്പോഴും ലഭിക്കുന്നത്.ഇപ്പോൾ...
ഒരോ പിറന്നാള്‍ ദിനത്തിലും ഞാന്‍ ആ സ്വപ്നം കാണാറുണ്ട്. അത് ഒരിക്കലും യാഥാര്‍ഥ്യമാവില്ലെങ്കിലും" ലാലേട്ടന്റെ പിറന്നാള്‍ ബ്ലോഗ് വായിക്കാം
ബ്ലോഗ് വായിക്കാം: വീണ്ടും ഒരു പിറന്നാള്‍ ദിനം. ദിവസങ്ങള്‍ക്ക് മുന്‍പേ ആശംസകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു. അതിപ്പോഴും...
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്....
ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസ് വരുന്നു
മലയാളത്തിന്റെ മാസ്റ്റർ ഡയറക്ടർ ജോഷിയുടെ പുതിയ ചിത്രം എത്തുന്നു. പൊറിഞ്ചു മറിയം ജോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ...
തീവണ്ടിയുടെ വിജയത്തില്‍ സംഗീത സംവിധായകന് ലക്ഷങ്ങളുടെ സമ്മാനവുമായി നിര്‍മ്മാതാവ്
സിനിമകള്‍ വിജയിക്കുമ്പോള്‍ നിര്‍മാതാക്കള്‍ സംവിധായകന്മാര്ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് നാം കേട്ടിട്ടുണ്ട്....
സ്റ്റൈല്‍ മന്നന്റെ വില്ലനായി ചെമ്പന്‍ വിനോദ് തമിഴിലേക്ക്
സ്റ്റൈല്‍ മന്നന് രജനീകാന്ത് കേന്ദ്ര കഥാപാത്രമായെത്തുന്ന തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തെ പുതിയ ചിത്രമാണ് 'ദര്‍ബാര്‍'....
ശിവ കാർത്തികേയൻ - നയൻതാര ജോഡി ചേർന്ന മിസ്റ്റർ ലോക്കൽ ട്രെയിലറെത്തി
ശിവ കാർത്തികേയനും നയൻതാരയും വേലൈക്കാരനു ശേഷം ജോഡി ചേരുന്ന മിസ്റ്റർ .ലോക്കൽ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ...
എസ്. ജെ. സൂര്യയുടെ 'മോൻസ്റ്റർ ' ടീസർ പുറത്തിറങ്ങി ; മികച്ച വരവേല്‍പ്പ്
സംവിധായകനടൻ എസ്. ജെ. സൂര്യ നായകനായി അഭിനയിച്ച മോൻസ്റ്റർ എന്ന തമിഴ് ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി മികച്ച പ്രേക്ഷക...
വരലക്ഷ്മി ശരത്കുമാര് സര്‍പ്പ കന്യകയായി അഭിനയിക്കുന്ന "നീയാ 2"
ജയ് നായകനായ " നീയാ 2 " എന്ന തമിഴ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു . …