പുതിയ ലുക്കില്‍ അമല പോൾ; അമ്മയായ ശേഷം കൂടുതൽ മനോഹരിയെന്ന് പ്രേക്ഷകർ

കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാകുന്നത്. ഭർത്താവ് ജഗദ് ദേശായിയാണ് അമലയുടെ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ബാലിയിൽ നിന്നുള്ള ചിത്രങ്ങളാണിത്. അമ്മയായ ശേഷം അമല കൂടുതൽ സുന്ദരിയായെന്നാണ് ആരാധകരുടെ കമന്റുകൾ.

വീഡിയോ കാണാം :


Related Articles
Next Story