സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയുമാണവള്‍: പിറന്നാള്‍ ദിനത്തില്‍ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ്
തിരക്കുകള്‍ക്കിടയിലും തന്റെ ഭാര്യ സുപ്രിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കി പൃഥ്വിരാജ്. ഭാര്യയും, അടുത്ത സുഹൃത്തും, പങ്കാളിയും, യാത്രകളിലെ കൂട്ടുകാരിയും, പിന്നെ എന്റെ എല്ലാമെല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍, എന്നാണ്…