ERANAKULAM - Page 116
സംസ്ഥാനത്ത് ഇന്ന് 1239 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട്...
പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നു; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി
കൊച്ചി: മന്ത്രി കെ കെ ശൈലജയ്ക്കെതിരെ പരാതിയുമായി യുഡിഎഫ്. പ്രചാരണ പരിപാടികള്‍ക്ക് കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം...
കേരളത്തിൽ ഇന്ന് 1875 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173,...
‘പോരാളി ഷാജി’ക്കെതിരെ പരാതി നല്കി വിഎം സുധീരന്
പോരാളി ഷാജി ഫേസ്ബുക്ക് പേജിനെതിരെ പരാതി നല്കി കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. ശബരിമല വിഷയത്തില്‍ തന്റെ ചിത്രം വെച്ച്...
ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റി ട്വന്റിയില്‍ ചേര്‍ന്നു
കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മരുമകന് വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കൊച്ചിയില്‍ നടന്ന ഭാരവാഹി...
ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കാൻ ഇ ഡി സുപ്രീം കോടതിയില്‍
ന്യൂഡൽഹി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തിരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...
സംസ്ഥാനത്ത് 1984 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185,...
വാളയാര്‍ കേസ്: രേഖകള്‍ പത്തു ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി. അന്വേഷണം...
ട്വന്റി ട്വന്റി പാര്‍ട്ടി രൂപീകരിച്ച കിറ്റെക്സിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം ചെയ്ത സിപിഎമ്മുകാരെ വെട്ടിലാക്കി മുകേഷിന്റെ പുതിയ കിറ്റെക്സ് പരസ്യം
കൊച്ചി: ട്വന്റി ട്വന്റിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഐഎം പ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെ...
സംസ്ഥാനത്ത് 1899 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.5
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188,...
മുൻ എംപി സ്കറിയ തോമസ് അന്തരിച്ചു
കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് അന്തരിച്ചു. കൊച്ചിയില്‍ വെച്ചായിരുന്നു അന്ത്യം. 65 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ്...
സംസ്ഥാനത്ത് 2098 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230,...