ERANAKULAM - Page 128
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: ( 19-12-2020 ) സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777,...
പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ 82-ാം ഷോറൂം കടവന്ത്രയില്‍
പ്രമുഖ ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ 82 ാമത് ഷോറൂം എറണാകുളം കടവന്ത്രയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മെട്രോപില്ലര്‍...
കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19; കൂടുതൽ രോഗികൾ കോഴിക്കോട്ട്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4969 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍...
ലൈഫ് മിഷന് പദ്ധതിയില്‍ ദുരൂഹതയെന്ന് ഹൈക്കോടതി; പദ്ധതിയെ സംബന്ധിച്ച വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോടു കോടതി
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിയില്‍ ദുരൂഹതയെന്നു ഹൈക്കോടതി. പദ്ധതിയെക്കുറിച്ചുള്ള...
വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞു ; സി.എം. രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി
മുഖ്യന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി....
സംസ്ഥാനത്ത് സ്കൂളുകള്‍ ഉടന്‍ തുറന്നേക്കും ; മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന്
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും. സ്കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും...
കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു; ബിജെപി ജയിച്ചത് ഒരു വോട്ടിന്
കൊച്ചി കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി എൻ.വേണുഗോപാൽ തോറ്റു. ഐലൻഡ് ഡിവിഷനിൽ ജയം ബിജെപിക്ക്. വേണുഗോപാലിന്റെ തോൽവി...
ഇന്ന് 5949 പേർക്ക് കോവിഡ്, പരിശോധിച്ചത് 59,690 സാമ്പിളുകൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു....
കോവിഡ് വ്യാപനം; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിയന്ത്രണം
ഗുരുവായൂര്‍: കൂടുതല്‍ ജീവനക്കാരിലേക്ക് കൊവിഡ് വ്യാപിച്ചതോടെ ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ഗുരുവായൂര്‍ ക്ഷേത്രത്തില്‍...
പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണം; രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍ പിടിയില്‍
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് ആക്രമിച്ച സംഭവത്തില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാര്‍...
സംസ്ഥാനത്ത് ഇന്ന് 4642 പേർക്കുകൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409,...
സി. എം രവീന്ദ്രൻ ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു....