ലൈഫ് മിഷന്‍ പദ്ധതിയില്‍ ദുരൂഹതയെന്ന് ഹൈക്കോടതി; പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു കോ​ട​തി

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ദു​രൂ​ഹ​ത​യെ​ന്നു ഹൈ​ക്കോ​ട​തി. പ​ദ്ധ​തി​​യെ​ക്കു​റി​ച്ചു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.ലൈ​ഫ് മി​ഷ​ന്‍ എ​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ്രൊ​ജ​ക്ടാ​ണോ…

കൊ​ച്ചി: വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ ദു​രൂ​ഹ​ത​യെ​ന്നു ഹൈ​ക്കോ​ട​തി. പ​ദ്ധ​തി​​യെ​ക്കു​റി​ച്ചു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള സ്റ്റേ ​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യി​ലാ​ണു കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.ലൈ​ഫ് മി​ഷ​ന്‍ എ​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ്രൊ​ജ​ക്ടാ​ണോ അ​തോ സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​യാ​ണോ എ​ന്ന് ആ​രാ​ഞ്ഞ കോ​ട​തി, നി​യ​മ​സാ​ധു​ത​യി​ല്ലെ​ങ്കി​ല്‍ എ​ങ്ങ​നെ വി​ദേ​ശ ഏ​ജ​ന്‍​സി​യു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ടാ​നാ​കു​മെ​ന്നും ചോ​ദി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ എ​വി​ടെ​യോ എ​ന്തോ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. എ​ന്നാ​ല്‍, നി​ര്‍​ധ​ന​ര്‍​ക്ക് വീ​ട് ന​ല്‍​കു​ക മാ​ത്ര​മാ​ണു ലൈ​ഫ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്നു സ​ര്‍​ക്കാ​ര്‍ പ​റ​ഞ്ഞു. ലൈ​ഫ് മി​ഷ​നി​ല്‍ യാ​തൊ​രു ദു​രൂ​ഹ​ത​യു​മി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു. പ​ദ്ധ​തി​യെ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നോ​ടു കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story