മലബന്ധം: കാരണങ്ങൾ, പരിഹാരങ്ങൾ, ആശ്വാസം | Constipation-Causes-Remedies-and-Relief

മലബന്ധം പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മരുന്നുകളും മറ്റും കഴിക്കുന്നവര്‍ നിരവധിയാണ്. പല കാരണങ്ങള്‍ കൊണ്ടാണ് മലബന്ധം ഉണ്ടാവുന്നത്. അതിനെല്ലാം പരിഹാരം കാണുന്നതിനാണ് പലരും ശ്രമിക്കുന്നത്. ഭക്ഷണശീലങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് പലപ്പോഴും ഇത്തരം അവസ്ഥകളെ വര്‍ദ്ധിപ്പിക്കുന്നത്........വീഡിയോ കാണാം ...



Related Articles
Next Story