INDIA - Page 22
വയനാടോ റായ്ബറേലിയോ ? രാഹുൽഗാന്ധിയുടെ തീരുമാനം നാളെ ഉണ്ടായേക്കും
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വയനാടോ റായ്ബറേലിയോ നിലനിർത്തുക എന്നതിൽ നാളെ തീരുമാനമുണ്ടായേക്കും. രാഹുല്‍...
'അബദ്ധത്തില്‍ അധികാരം കിട്ടിയ മോദി സർക്കാർ ഉടന്‍ വീഴും'; എന്‍ഡിഎ സര്‍ക്കാരിന് മുന്നറിയിപ്പുമായി മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
ന്യൂഡല്‍ഹി: അബദ്ധത്തില്‍ രൂപീകരിക്കപ്പെട്ട സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് ഖര്‍ഗെ മുന്നറിയിപ്പ് നല്കി. ജനങ്ങള്‍ ഒരു...
ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മില്‍ ഏറ്റുമുട്ടല്‍: 9 മരണം, രണ്ടു പേര്‍ക്ക് പരിക്ക്
റായ്പൂര്‍: ഛത്തീസ്ഗഢില്‍ സുരക്ഷാസേനയും മാവോയിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒമ്പതു പേര് മരിക്കുകയും രണ്ടു പേര്‍ക്ക്...
നീറ്റ് പരീക്ഷയിലെ ക്രമക്കേട്, നാല് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ വിവാദത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍...
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത് ; ചോദ്യപേപ്പര്‍ ചോര്‍ത്തിയത് ടെലിഗ്രാം വഴി
ന്യൂഡല്‍ഹി: ഹരിയാനയിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ ആറ് വിദ്യാര്‍ഥികള്‍ക്കു മുഴുവന്‍ മാര്‍ക്കും ലഭിച്ചതിനു പുറമേ, നീറ്റ്...
മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഡൽഹി: ഇറ്റലിയിൽ നടന്ന ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിസ് മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....
രാജ്യവിരുദ്ധ പരാമര്‍ശം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി
ഡല്‍ഹി: എഴുത്തുകാരി അരുന്ധതി റോയിയെ യുഎപിഎ വകുപ്പ് പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡല്‍ഹിയ ലഫ്റ്റന്റ്...
ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് 26 ന്; ബിജെപി നിര്‍ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്ന് ജെഡിയു
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം 26 ന് നടക്കും. സ്പീക്കര്‍ സ്ഥാനത്തേക്ക് മുന്നണിയിലെ വലിയ കക്ഷിയായ...
കുവൈത്തില്‍ നിന്നും മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം
കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ...
ഫോൺ നമ്പറുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശം; സർക്കാറിന്റെ അനുമതി ലഭിച്ചാൽ നടപ്പാകും
ഡൽഹി: രാജ്യത്ത് മൊബൈൽ ഫോൺ നമ്പറിന് പണമീടാക്കാൻ നിർദേശം. ടെലികോം റെഗുലേറ്ററായ ട്രായുടെ (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്...
നരേന്ദ്രമോദിയുടെ ഇറ്റലി സന്ദര്‍ശനം; ഗാന്ധി പ്രതിമ തകര്‍ത്ത് ഖലിസ്ഥാന്‍വാദികള്‍
റോം: ജി 7 വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലി സന്ദര്‍ശിക്കുന്നതിന് തൊട്ടുമുമ്പ്...
ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇറ്റലിയിലേക്ക്
ദില്ലി: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ...