INDIA - Page 41
വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപ കൂട്ടി; പുതിയ നിരക്ക് ഇന്നു മുതൽ
ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള എൽപിജി പാചകവാതക സിലിണ്ടറിന്റെ വില 15 രൂപ വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ...
ഗ്യാൻവാപി പള്ളിയുടെ ഒരു ഭാഗത്തു പൂജയ്ക്ക് ഹിന്ദുവിഭാഗത്തിന് കോടതിയുടെ അനുമതി
വാരാണസി ∙ ഗ്യാൻവാപി മസ്ജിദിന്റെ ഒരു ഭാഗത്തു പൂജ നടത്താൻ ഹിന്ദുവിഭാഗത്തിന് അനുമതി നൽകി കോടതി. വാരാണസിയിലെ കോടതിയുടേതാണു...
തെങ്കാശിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; ആറുപേര്‍ മരിച്ചു
ചെന്നൈ: തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം...
ആറ് പേര്‍ക്ക് കീര്‍ത്തിചക്ര; സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: 2024 ലെ സൈനിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആറ് സൈനികര്‍ക്ക് കീര്‍ത്തി ചക്ര. മൂന്ന് പേര്‍ക്ക്...
75ാം റിപ്പബ്ലിക് ദിനാഘോഘോഷ നിറവിൽ ഭാരതം ; പരേഡിൽ അണിനിരക്കുന്നവരിൽ 80 ശതമാനവും വനിതകൾ
ന്യൂഡൽഹി: 75ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. പ്രധാനമന്ത്രി ഡൽഹിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം...
ഒന്നിന് പിറകെ ഒന്നായി നാലു വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറില്‍ തീപടര്‍ന്നു; തമിഴ്നാട്ടില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം- വീഡിയോ
ചെന്നൈ: തമിഴ്നാട്ടില്‍ നാലു വാഹനങ്ങള്‍ ഉള്‍പ്പെട്ട അപകടത്തില്‍ നാലുപേര്‍ മരിച്ചു. പരിക്കേറ്റ എട്ടുപേരെ ആശുപത്രിയില്‍...
ഇന്ത്യൻ മഹാസമുദ്രത്തിലൂടെ മാലദ്വീപിലേക്ക് ചൈനീസ് ഗവേഷണ കപ്പൽ; ആശങ്ക?!
ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, ചൈനീസ് ഗവേഷണ കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിലൂടെ...
അയോധ്യ രാമമന്ത്ര മുഖരിതം, പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ പൂർണം; നേതൃത്വം നൽകി പ്രധാനമന്ത്രി
അയോധ്യ: രാമമന്ത്രധ്വനി ഉയർത്തി അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ പൂർത്തിയായി. ‘മുഖ്യ യജമാനൻ’ ആയ...
അസമില്‍ രാഹുലിന്റെ ക്ഷേത്ര പ്രവേശനം പൊലീസ് തടഞ്ഞു; ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ല; കുത്തിയിരുന്ന് പ്രതിഷേധം
ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ...
ശ്രീരാമക്ഷേത്രത്തില്‍ ഇന്ന് പ്രാണപ്രതിഷ്ഠ; പ്രധാനമന്ത്രി മോദി 'മുഖ്യ യജമാനന്'
അയോധ്യ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഇന്നു പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാല വിഗ്രഹമാണ്...
13,000 സേനാംഗങ്ങൾ, വിവിധ സ്ക്വാഡുകൾ, ഡ്രോൺ, എഐ ക്യാമറ; പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ, വൻ സുരക്ഷ
അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് അയോധ്യ നഗരത്തിൽ വൻ സുരക്ഷാസന്നാഹം. 13,000 സേനാംഗങ്ങൾക്കു...
രാമക്ഷേത്ര പ്രതിഷ്ഠ: നാളെ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ഹര്‍ജി
മുംബൈ: രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ...