INDIA - Page 62
പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു
ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ...
താലികെട്ടുന്നതിന് അല്പം മുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങിയ വിഷമത്തിൽ വരൻ വിഷം കഴിച്ചു
റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ...
ഗുണ്ടാ നേതാവില്‍നിന്ന് പിടിച്ചെടുത്ത ഭൂമി ഉപയോഗിച്ച് 76 പാവങ്ങള്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ചു കൊടുത്ത് യോഗി ആദിത്യനാഥ് സർക്കാർ
ലഖ്നൗ: പ്രയാഗ്രാജില് കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായിരുന്ന അതീഖ് അഹമ്മദില്‍നിന്നു പിടിച്ചെടുത്ത...
മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; 25 പേർക്ക് ദാരുണാന്ത്യം
മഹാരാഷ്ട്രയിൽ ഓടുന്ന ബസിന് തീപിടിച്ച് 25 പേർക്ക് ദാരുണാന്ത്യം. ഒട്ടേറെപ്പേർക്ക് പരുക്കേറ്റു. മിക്കവരുടെയും നില...
500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം ഭാര്യയുടെയും മക്കളുടെയും സെൽഫി; വൈറലായതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ലക്നൗ : നോട്ടുകെട്ടുകൾക്കൊപ്പമുള്ള ഭാര്യയുടെയും മക്കളുടെയും സെൽഫി പ്രചരിച്ചതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ....
ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ചു
ഡല്‍ഹി: ഡല്‍ഹിയെ നടുക്കി വീണ്ടും കൂട്ടബലാത്സംഗം. സുഹൃത്തിനൊപ്പം പാര്‍ക്കിലെത്തിയ പതിനാറുകാരിയെയാണ് സംഘം ബലാത്സംഗം...
മണിപ്പുരിലെത്തിയകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. ആകാശത്തേക്ക് വെടിവെച്ച് പൊലീസ്
മണിപ്പുരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞതിനെത്തുടർന്ന് സംഘർഷം. ആകാശത്തേക്ക് വെടിവച്ച പൊലീസ്,...
ഇതരജാതിക്കാരനുമായി പ്രണയം; മകളെ കഴുത്ത് ഞെരിച്ചു കൊന്ന് പിതാവ്: ജീവനൊടുക്കി കാമുകന്
കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ച ഇരുപതുകാരിയായ മകളെ പിതാവ് കഴുത്തുഞെരിച്ചു...
പ്രവീൺ നെട്ടാരു കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭീകരരെ സഹായിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി : യുവമോർച്ച നേതാവ് പ്രവൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കർണാടകയിൽ വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ...
പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സിക്കന്ദർ ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ
ലക്നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി...
ആപ്പിൾ പേ ഇന്ത്യയിലേക്ക്; ഗൂഗിൾ പേയ്ക്കും ഫോൺ പേയ്ക്കും വെല്ലുവിളി
ഗൂഗിൾ പേ, ഫോൺ പേ, പേ ടിഎം തുടങ്ങിയ കമ്പനികൾ വാഴുന്ന ഇന്ത്യയുടെ ഓൺലൈൻ പണമിടപാട് രംഗത്തേക്ക് അമേരിക്കൻ ടെക് ഭീമൻ...
നരേന്ദ്ര മോദിക്ക് ഓര്‍ഡര്‍ ഓഫ് ദി നൈല്‍; പരമോന്നത പുരസ്കാരം നല്കി ആദരിച്ച് ഈജിപ്ത്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്കാരമായ 'ഓര്‍ഡര്‍ ഓഫ് ദി നൈല്‍' നല്കി ആദരിച്ച് ഈജിപ്ത്...