INTER STATES - Page 21
1500 ജോഡി Nike ഷൂസുകൾ മോഷ്ടിച്ചു; 1.1 കോടി രൂപയുടെ മുതൽ കുറഞ്ഞ വിലയ്ക്ക് തെരുവിൽ വിൽക്കാൻ പദ്ധതിയിട്ട 4 പേർ അറസ്റ്റിൽ
ബെംഗളൂരു: ഒരു കോടി രൂപയുടെ നൈക്കി (NIKE) ഷൂസുകൾ അടിച്ചുമാറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. 1558 ജോഡി നൈക്കി ഷൂകളാണ്...
അയോധ്യ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി; ലക്നൗവിൽ 2 പേർ അറസ്റ്റിൽ, ആസൂത്രകന്‍ ഐഎസ്ഐ ബന്ധം
അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടു പേരെ ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ്...
പാഴ്സലിൽ ലഹരിമരുന്നുണ്ട്, ആധാറും; പൊലീസ് ചമഞ്ഞ് ബോളിവുഡ് നടിയെ ഭീഷണിപ്പെടുത്തി തട്ടിയത് ലക്ഷങ്ങൾ
പൊലീസ് ഓഫിസർ എന്ന വ്യാജേന ബോളിവുഡ് നടിയിൽനിന്ന് ലക്ഷങ്ങൾ തട്ടി. ബോളിവുഡ് നടി അഞ്ജലി പാട്ടീലാണ് 5.79 ലക്ഷം രൂപയുടെ സൈബർ...
പുതുവത്സരദിനത്തിൽ പുത്തൻ ദൗത്യവുമായി ഐഎസ്ആർഒ; എക്സ്പോസാറ്റ് വിക്ഷേപണം ഇന്ന്
ചെന്നൈ: പുതുവത്സരദിനത്തിൽ മറ്റൊരു ചരിത്ര കുതിപ്പിനൊരുങ്ങുകയാണ് ഐഎസ്ആർഒ. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണം ഇന്ന് നടക്കും....
'കാമുകനെയും കൂടെ താമസിപ്പിക്കണം', സമ്മതിച്ച ഭർത്താവിന് നഷ്ടമായത് ജീവൻ; കൊന്നത് ഭാര്യയും കാമുകനും
ഗാസിയബാദ്: യുവാവിനെ കൊന്ന് മൃതദേഹം ഉപേക്ഷിച്ചസംഭവത്തില്‍ ഭാര്യയും കാമുകനും പിടിയില്‍. ഗാസിയബാദില്‍ ബൈക്ക് ടാക്സി...
വിനോദയാത്രയ്ക്കിടെ പത്താം ക്ലാസുകാരനൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട്; പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ
ബെംഗളൂരു: വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാർഥിക്കൊപ്പം നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാധ്യാപികയുടെ ‘റൊമാന്റിക്’...
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വൈഎസ്ആർ കോൺഗ്രസിൽ
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായിഡു വൈഎസ്ആർ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. ഇക്കാര്യം വൈഎസ്ആർ...
മുൻകാല സൂപ്പർതാരവും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു
ചെന്നൈ: തമിഴിലെ മുൻകാല സൂപ്പർതാരവും ഡിഎംഡികെ സ്ഥാപക നേതാവും മുൻ പ്രതിപക്ഷനേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. കഴിഞ്ഞ...
നിശ്ചയത്തിനു പെൺകൂട്ടർ മട്ടൻ വിഭവം വിളമ്പിയില്ല; വിവാഹം വേണ്ടെന്നുവച്ച് വരന്റെ കുടുംബം
ഹൈദരാബാദ്: വിവാഹനിശ്ചയത്തിന് വധുവിന്റെ കുടുംബം മട്ടൻ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങി. തെലങ്കാനയിലാണ്...
ചങ്ങലകൊണ്ട് കൈകാൽ ബന്ധിച്ചു; പ്രണയപ്പകയിൽ ഐടി ജീവനക്കാരിയെ ജീവനോടെ കത്തിച്ച് ട്രാൻസ്ജെൻഡർ
ഐടി കമ്പനി ജീവനക്കാരിയെ ചങ്ങല കൊണ്ട് കൈകാലുകൾ ബന്ധിച്ച് ജീവനോടെ കത്തിച്ച ട്രാൻസ്ജെൻഡർ പിടിയിൽ. മധുര സ്വദേശിനി ആർ.നന്ദിനി...
ഇന്ത്യന്‍ തീരത്ത് ക്രൂഡ് ഓയിലുമായിവന്ന കപ്പലിനുനേരെ ഡ്രോൺ ആക്രമണം
സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം...
വിമാനത്താവളത്തിൽ ബിസ്ക്കറ്റ് പാക്കറ്റിനുള്ളിൽ 11 പാമ്പുകളുമായി യാത്രക്കാരൻ പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും പ്രത്യേക തരം പാമ്പുകളുമായി ഒരാൾ പിടിയിൽ. ബാങ്കോക്കിൽ നിന്നെത്തിയ യാത്രക്കാരനിൽ...