INTER STATES - Page 77
നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കോണ്‍ഫഡറേഷന്‍ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ്
നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികള്‍. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ആള് ഇന്ത്യാ ട്രേഡേഴ്സ് ആണ് ഭാരത...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥി; മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുമെന്നും കമല്ഹാസന്
ചെന്നൈ: വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാകുമെന്ന് കമല്ഹാസന്. ഏത് മണ്ഡലത്തിലാണ്...
ശിവാജി മതേതര പുരോഗമന ഭരണാധികാരി ! ; ഛത്രപതി ശിവാജി ജയന്തി ആഘോഷിച്ച് ഡി.വൈ.എഫ്.ഐ
മുംബൈ : വീരശിവാജി ജയന്തി ആഘോഷിച്ച് മഹാരാഷ്ട്ര ഡിവൈഎഫ്ഐ. ഫെബ്രുവരി 19 നായിരുന്നു ഡിവൈഎഫ്ഐയുടെ ശിവാജി ജയന്തി ആഘോഷം....
അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധം
ലക്നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ലാദേശ് ഭീകര സംഘടനയുമായി...
ഉത്തരാഖണ്ഡിലെ ചമോലിയില്‍ ഉണ്ടായത് വന്‍ ദുരന്തം; 150 പേര് മരിച്ചതായി സംശയം
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠില്‍ വന്മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കത്തില്‍ കനത്ത...
18 വയസിന് താഴെയുള്ളവര്‍ക്ക് വാക്സിന്:പരീക്ഷണത്തിന് അനുമതി തേടി ഭാരത് ബയോടെക്
നാഗ്പുര്‍: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനാരംഭിച്ച സാഹചര്യത്തില്‍ പതിനെട്ട് വയസിന്...
' ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം'; ' രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുക തന്നെ ചെയ്യും'; കര്‍ഷക സമരത്തില്‍ വിദേശ സെലിബ്രിറ്റികളുടെ ഇടപെടലിനെതിരെ വിമർശിച്ച് സച്ചിന് "
മുംബൈ : ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശിയര്‍ക്ക് ഇടപെടാനാകില്ല, കേന്ദ്രത്തിന് പൂര്‍ണ പിന്തുണയുമായി സച്ചിന്...
പഞ്ചാബിലെ ഭഷ്യ ധാന്യ സംഭരണ കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
പഞ്ചാബിലെ ഭക്ഷ്യ സംഭരണശാലകളില്‍ സിബിഐ റെയ്ഡ് നടത്തി. 40 സംഭരണശാലകളിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച രാത്രി മുതല്‍ അര്‍ധ...
കർണാടകയിൽ ഫെബ്രുവരി 1 മുതൽ സ്കൂളുകൾ തുറക്കുന്നു
ബംഗളൂരു: കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ സ്കൂളുകള്‍ തുറക്കുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഒന്‍പത്...
നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊൽക്കത്ത∙ ബിസിസിഐ പ്രസിഡന്റും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന്...
വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമമല്ലെന്ന വിവാദ ഉത്തരവിന് സ്റ്റേ
ന്യൂഡല്‍ഹി: വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗീക അതിക്രമത്തിന്റെ...
കര്‍ഷക സമരത്തിൽ അക്രമം നടത്തുന്നതിന് ഐ എസ് ഐ ഒഴുക്കിയത് കോടികൾ !
ന്യൂഡല്‍ഹി: കര്‍ഷകരുടെ പേരില്‍ ഖാലിസ്ഥാന്‍ അനുകൂലികളാണ് പ്രക്ഷോഭത്തിലേക്ക് നുഴഞ്ഞുകയറിയതെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം...