INTER STATES - Page 76
കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സില്‍
ന്യൂഡല്‍ഹി : കൊറോണ വാക്സിന് സ്വീകരിച്ച ശേഷം രണ്ട് മാസത്തേയ്ക്ക് രക്തദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന്...
പ്രചാരണത്തിനിടെ കമല്‍ ഹാസന്റെ കാറിന് നേരെ ആക്രമണ ശ്രമം
ചെന്നൈ : നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് നേരെ ആക്രമണം. കാഞ്ചീപുരത്ത് തെരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ്...
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എസ്ഡിപിഐയെ കൂട്ടുപിടിച്ച് കമല്‍ ഹാസന്; എതിര്‍പ്പ് പ്രകടിപ്പിച്ച് വിജയകാന്തടക്കമുള്ള നേതാക്കൾ
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം മത്സരിക്കുന്നത് എസ്ഡിപിയുമായി ചേര്‍ന്ന്....
72 ലക്ഷത്തിന്റെ മദ്യശാല 510 കോടി രൂപയ്ക്ക് സ്വന്തമാക്കി രണ്ടു സ്ത്രികൾ !
രാജസ്ഥാനിൽ മദ്യശാലകൾ ലേലത്തിൽ വിൽക്കുന്നത് ഒട്ടും പുതിയ കാര്യമല്ല. എന്നാൽ, 708 ഇരട്ടി അധികവില നൽകി ഒരാൾ മദ്യശാല വാങ്ങി...
ചികിത്സക്കായി കേരളത്തിലെത്തുന്ന ആൻഡമാൻ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂർ
പോർട്ട് ബ്ലെയർ :മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിർധനരായ ദ്വീപ് നിവാസികൾക്ക് സൗജന്യ...
താജ്മഹലിന് വ്യാജ ബോംബ് ഭീഷണി;സന്ദേശം അയച്ച യുവാവ് പിടിയില്‍
ആഗ്ര: താജ്മഹലിലെ വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി....
താജ്മഹലിന് ബോംബ് ഭീഷണി
ആഗ്ര: താജ്മഹലിന് ബോംബാക്രമണ ഭീഷണി. ഭീഷണിയെ തുടർന്ന് അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചിട്ടുള്ളത്. ഭീഷണി...
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വികെ ശശികല
തമിഴ്നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയം ഉപേക്ഷിച്ച് ജയലളിതയുടെ അടുത്ത അനുയായിയായിരുന്ന വി.കെ...
ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം ; കോൺഗ്രസ് ഏറെ പിന്നിൽ
അഹമ്മദാബാദ്∙ ഗുജറാത്തിലെ മുൻസിപ്പൽ – പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ മുന്നേറ്റം. 81 മുനിസിപ്പാലിറ്റികളിൽ 54...
5 മണിക്കൂർ വൈദ്യുതി മുടങ്ങിയ മുംബൈ പവർ കട്ട് അട്ടിമറിക്ക് പിന്നിൽ ചൈന
കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 12 നു പതിവില്ലാതെ 5 മണിക്കൂർ...
വാരാണസി മണ്ഡലത്തില്‍ വന്‍ വിജയം നേടി കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടന
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിലെ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ...
തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു; കമ്മിഷന്റെ വാർത്താസമ്മേളനം ആരംഭിച്ചു
തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ...