
5 മണിക്കൂർ വൈദ്യുതി മുടങ്ങിയ മുംബൈ പവർ കട്ട് അട്ടിമറിക്ക് പിന്നിൽ ചൈന
March 1, 2021കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെ കഴിഞ്ഞ ഒക്ടോബർ 12 നു പതിവില്ലാതെ 5 മണിക്കൂർ മുംബൈയിൽ വൈദ്യുതി മുടങ്ങിയ സംഭവം ആകസ്മികല്ലെന്നു വെളിപ്പെടുത്തൽ..
വീഡിയോ കാണാം