INTER STATES - Page 9
നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുമായി തമിഴ്നാട്
നീലഗിരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ , തേനി, തെങ്കാശി, കന്യാകുമാരി അതിര്‍ത്തികളില്‍ പരിശോധന നടത്താനാണ് നിര്‍ദേശം
20 കാരനുമായുള്ള ബന്ധം എതിർത്തു; അമ്മയെ കൊലപ്പെടുത്തിയ 29കാരിയും കാമുകനും അറസ്റ്റിൽ
കാമുകനൊപ്പം ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയും കാമുകനും അറസ്റ്റിൽ. ബൊമ്മനഹള്ളി സ്വദേശി പവിത്ര സുരേഷ്...
അടിപ്പാതയിലെ വെള്ളത്തിൽ കാര്‍ മുങ്ങി; എച്ച്ഡിഎഫ്സി മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം
ഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചുഹരിയാനയിലെ ഫരീദാബാദിലുണ്ടായ...
ദേശീയപാതയിൽ സ്ത്രീയുടെ നഗ്നശരീരം, മൃതദേഹത്തിന് തലയില്ല
ഉത്തർപ്രദേശിൽ ദേശീയപാതയിൽ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം. കാൺപൂരിനുസമീപം ഗുജനിയിൽ ബുധനാഴ്ച പുലർച്ചെ 6.15നാണ് മൃതദേഹം...
ഷിരൂർ തെരച്ചിൽ: കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ നാളെ പുറപ്പെടും; വെളളിയാഴ്ചയോടെ തെരച്ചിൽ പുനരാരംഭിച്ചേക്കും
ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്
മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പോലീസ്
ഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷത്തിന് പിന്നാലെ സുരക്ഷ ശക്തമാക്കി പൊലീസ്. ഇന്നലെ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ...
രഞ്ജിത്തിനെതിരായ ലൈംഗിക പീഡന പരാതി ബെംഗളൂരു പൊലീസിന് കൈമാറും
കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് നല്കിയ പരാതിയാണ് ബംഗളൂരു പൊലീസിന് കൈമാറുന്നത്
നാട്ടുകാരെ കാണിക്കാന്‍ മൂര്‍ഖന്‍ പാമ്പിന്റെ തല വായക്കുള്ളിലാക്കി ; ഒടുവില്‍ കടിയേറ്റ് 20കാരന് ദാരുണാന്ത്യം
മൂർഖൻ പാമ്പിനെ പിടിച്ച് തല വായിലാക്കി വൈറലാവാന്‍ വിഡിയോ പകർത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം
ക്യാംപസ് റിക്രൂട്മെന്റ് കഴിഞ്ഞ് 2 വർഷം: 2000ലേറെ പേർക്ക് നിയമനം ലഭിച്ചില്ല; ഇൻഫോസിസിനെതിരെ അന്വേഷണം
ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണിത്
മൂത്രത്തിൽ മുക്കിയ പാവകൾ, ആനപ്പിണ്ടം; ഉത്തർപ്രദേശിലെ നരഭോജിയായ ചെന്നായ്ക്കളെ പിടികൂടാൻ 'ഓപ്പറേഷൻ ഭീഡിയ'
ഉത്തർപ്രദേശിലെ ബഹ്റെെച്ചിൽ ഭീതിവിതച്ച് നരഭോജിയായ ചെന്നായ്ക്കൾ
ആന്ധ്രയിലും തെലങ്കാനയിലും കനത്ത മഴ, വെള്ളപ്പൊക്കം; 27 മരണം; കേരളത്തിൽനിന്നുള്ള ട്രെയിനുകളടക്കം റദ്ദാക്കി
ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ 27 മരണം. തെലങ്കാനയിൽ 15 പേർ മരിച്ചതായി റവന്യൂ മന്ത്രി പൊങ്കുലേട്ടി...
യുഎസിലെ അപ്പാർട്മെന്റിലെ കവർച്ചയ്ക്കിടെ 21കാരിയെ വെടിവച്ചു കൊന്നു; ഹൂസ്റ്റനിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
അപ്പാർട്മെന്റിൽ യുവതിയുടെ മൃതദേഹം ഉണ്ടെന്ന അജ്ഞാത ഫോൺകോൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്പാർട്മെന്റ് ജീവനക്കാർ പൊലീസിൽ...