KANNUR - Page 13
സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ
സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത്...
ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്
കോഴിക്കോട്: ചന്ദ്രയാന്‍-3 ഇറക്കിയ സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്ന് പേരിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി...
പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം: കണ്ണൂരില്‍ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എഎസ്ഐ
കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് ഉദ്യോഗസ്ഥന് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മയ്യില്‍ സ്റ്റേഷനിലെ എഎസ്ഐ ദിനേശനാണ്...
ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോ?: അനുശ്രീ
പാലക്കാട്: സ്പീക്കർ എഎൻ ഷംസീറുമായി ബന്ധപ്പെട്ട ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആരോ എവിടെയോ ഇരുന്ന് ഗണപതി...
ഉദ്ഘാടന ഫ്ലക്സിൽ പേരില്ല!; പിഡബ്യൂഡി നിർമ്മാണങ്ങളുടെ ക്രെഡിറ്റ് ഒറ്റയ്ക്കെടുക്കുന്ന മന്ത്രി റിയാസിനെതിരെ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി; തിരസ്കരണം ഇടതുപക്ഷത്തിന് ചേർന്നതല്ലെന്ന് ജി സുധാകരൻ
പൊതുമരാമത്ത് വകുപ്പിനെതിരെ കടുത്ത വിമർശനവുമായി മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വികസന കാര്യത്തിൽ പ്രചരണം...
മുഖ്യമന്ത്രിയുടെ ആദ്യ വന്ദേഭാരത് യാത്ര ഇന്ന്; ട്രെയിനകത്തും പുറത്തും പൊലീസ് സുരക്ഷ
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം...
കഴിഞ്ഞയാഴ്ച 15,000; ഈയാഴ്ച 25,000 രൂപ പിഴ, പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം
കണ്ണൂര്‍: വാഹന പരിശോധനയ്ക്ക് പിന്നാലെ പൊലീസ് സ്റ്റേഷന് മുന്നില്‍ ലോറി ഡ്രൈവറുടെ ആത്മഹത്യാശ്രമം. അരവഞ്ചാല്‍ മുതലപ്പെട്ടി...
ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ക്ക് സ്റ്റേ
ബെംഗളൂരു: ബിനീഷ് കോടിയേരി പ്രതിയായ ഇ.ഡി കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ കര്‍ണാടക ഹൈക്കോടതി സ്റ്റേചെയ്തു....
അടിവസ്ത്രത്തിൽ ദ്രാവകരൂപത്തിൽ തേച്ചടക്കം സ്വർണക്കടത്ത്; തലശേരി സ്വദേശിയെ കയ്യോടെ പൊക്കി കസ്റ്റംസ്
കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ സ്വർണക്കടത്ത്. യാത്രക്കാരനിൽ നിന്നും 554 ഗ്രാം സ്വർണം പിടികൂടി. തലശേരി സ്വദേശി ഷംസീറിൽ...
‘‘മാസപ്പടി മേടിച്ചിരിക്കുന്നത് ഭാര്യയാണല്ലോ. പിന്നെ എങ്ങനെ പ്രതികരിക്കും? ; മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ റിയാസ് പ്രതികരിക്കണമെന്ന് വാശിപിടിക്കരുതെന്ന് എം.ടി.രമേശ്
മുഖ്യമന്ത്രിയുടെ മകൾ വീണ ഒരു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ, മന്ത്രി കൂടിയായ ഭർത്താവ് മുഹമ്മദ്...
‘മാപ്പുമില്ല, തിരുത്തുമില്ല; ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരി; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ
ക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കനക്കവേ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ....
കണ്ണൂരില്‍ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, മുഖംമൂടി ധരിച്ചെത്തിയ സംഘം കാറിലേക്ക് വലിച്ചിഴച്ചു; കുതറിയോടി പെണ്‍കുട്ടി
കണ്ണൂര്‍: കക്കാട് പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്കൂളിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വച്ചാണ് കാറിലെത്തിയ...