KANNUR - Page 14
എംവി ഗോവിന്ദന്റെ പ്രസംഗത്തിനിടെ വേദിയിൽ പാമ്പ് കയറി
കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന വേദിയിൽ പാമ്പ്. കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട...
അന്തർ സംസ്ഥാന തൊഴിലാളികളുടെ കണക്കില്ലാതെ സർക്കാർ; തൊഴിലാളികളിൽ കുറ്റവാളികൾ പെരുകുന്നു
കൊച്ചി: പല സംസ്ഥാനങ്ങളിൽനിന്ന് വന്ന് കേരളത്തിൽ പണിയെടുക്കുന്ന അന്തർ സംസ്ഥാന...
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂരിലെ സിഗ്നലില്‍ വെച്ചാണ് അപകടം ഉണ്ടായത്....
കണ്ണൂരിൽ ബ്ലാക്ക് മാൻ എന്നപേരിൽ ഭീതിവിതച്ച ആൾ CCTV-യില്‍; ചുമരില്‍ എഴുതുന്ന ദൃശ്യം ലഭിച്ചു
കണ്ണൂര്‍: ചെറുപുഴയില്‍ ബ്ലാക് മാൻ എന്നപേരിൽ രാത്രികാലത്ത് ഭീതിവിതച്ച അജ്ഞാതന്‍ സി.സി.ടി.വി. കാമറയില്‍ കുടുങ്ങി. വീടിന്റെ...
മുട്ടിൽ മരംമുറി കേസ്: റിപ്പോർട്ടർ ചാനലിനെതിരെ ഇഡി അന്വേഷണം തുടങ്ങി
റിപ്പോർട്ടർ ചാനലിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയെന്ന് കേന്ദ്ര സർക്കാർ. മുട്ടിൽ മരംമുറിയുമായി...
'യുവമോര്‍ച്ചക്കാരുടെ സ്ഥാനം മോര്‍ച്ചറിയില്‍'; പി ജയരാജന് എതിരെ പൊലീസില്‍ പരാതി
കണ്ണൂര്‍:സിപിഎം നേതാവ് പി ജയരാജന്റെ ഭീഷണി പ്രസംഗത്തില്‍ യുവമോര്‍ച്ച പൊലീസില്‍ പരാതി നല്കി. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ...
വൈദ്യുതി സർച്ചാർജ് കൂട്ടി; ഓഗസ്റ്റിൽ യൂണിറ്റിന് 20 പൈസ നൽകണം
വൈദ്യുതി സർച്ചാർജിൽ ഒരു പൈസ കൂട്ടി. ഇതോടെ യൂണിറ്റിന് 20 പൈസയാണ് ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത്. ജൂലൈയിൽ ഇത് 19...
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും താലൂക്കുകള്‍ക്കും ഇന്ന് അവധി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ ഇന്ന് ( 25-7-23...
കനത്ത മഴ; രണ്ട് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍.കണ്ണൂര്‍,...
ഉമ്മൻചാണ്ടിയുടെ നിര്യാണം; സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു
ഇന്നു പുലർച്ചെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്ന് കേരളത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. രണ്ടു...
ഇന്നു കർക്കടകം ഒന്ന്; പിതൃപുണ്യം തേടി ബലിതർപ്പണം നടത്തി ആയിരങ്ങൾ.
ഇന്നു കർക്കടകം ഒന്ന്; രാമായണമാസാരംഭം. കർക്കടകവാവുബലിയും ഇന്നു തന്നെ. പിതൃപുണ്യം തേടിയുള്ള ബലിതർപ്പണ ചടങ്ങുകൾ സംസ്ഥാനത്തെ...
താറാവ് മുട്ടയിടുന്നത് പോലെ കാണിക്കണമെന്ന് റാഗിങ്; കണ്ണൂരിൽ കോളജിലും സ്കൂളിലുമായി ഒമ്പത് കുട്ടികൾക്കെതിരെ കേസ്
കണ്ണൂർ: നവാഗതരായ വിദ്യാർഥികൾ എത്തിത്തുടങ്ങിയതോടെ ജില്ലയിലെ സ്കൂളുകളിലും കോളജുകളിലും റാഗിങ് ശക്തമാകുന്നു. ജില്ലയിൽ...