KANNUR - Page 67
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കും
വാളയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൽസരിക്കുന്നു ....
സ്ഥാനാര്‍ഥിപ്പട്ടികയില്‍ ആത്മവിശ്വാസമില്ലെന്ന് കെ സുധാകരന്
സ്ഥാനാര്‍ഥിപ്പട്ടിക വന്നതോടെ തനിക്ക് പ്രത്യാശയും ആത്മവിശ്വാസവും നഷ്ടമായെന്ന് കെ സുധാകരന്. കോണ്‍ഗ്രസ് സംസ്ഥാന...
ഐ എസ് ബന്ധം ; മലപ്പുറത്തെയും , കണ്ണൂരിലെയും പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്
ഐ.എസുമായി ബന്ധപ്പെട്ട കേസിൽ കേരളത്തിലും ഡൽഹിയിലും കർണാടകയിലുമായി പത്ത് കേന്ദ്രങ്ങളിൽ എൻ.ഐ.എ.യുടെ റെയ്ഡ്. കേരളത്തിൽ...
കേരളത്തില്‍ 2133 പേര്‍ക്കുകൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05%
തിരുവനന്തുപുരം: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205,...
സീറ്റ് വിഭജനക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ ഇല്ലെന്ന് കാനം രാജേന്ദ്രന്
കണ്ണൂര്‍: സീറ്റ് വിഭജനത്തില്‍ മുന്നണിക്കകത്ത് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ക്കിടെ കേരളാ...
ബുദ്ധിയുറക്കാത്ത കാലത്ത് ഞാൻ എസ്എഫ്ഐ ആയിരുന്നു; ബുദ്ധി വച്ചപ്പോൾ എബിവിപി ആയതാണ്; ഇപ്പോൾ ട്വന്റി ട്വന്റി " ജയരാജന് മറുപടിയുമായി ശ്രീനിവാസൻ
തിരുവനന്തപുരം: തനിക്കെതിരെയുള്ള പി ജയരാജന്റെ വിമര്‍ശനത്തിന് മറുപടിയുമായി നടന് ശ്രീനിവാസന്. ഒട്ടും ബുദ്ധിയില്ലാത്ത...
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലപര്യടനം ആരംഭിച്ചു
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് വോട്ടർമാരെ കാണുന്നതിനുള്ള മണ്ഡലപര്യടനം ആരംഭിച്ചു. ധര്‍മടത്തെ ചെമ്പിലോട്ട് നിന്നാണ്...
സംസ്ഥാനത്ത് ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 279, കോഴിക്കോട് 267, തൃശൂര്‍ 244,...
ബിനീഷും ഐ ഫോൺ ഉപയോഗിച്ചു; കസ്റ്റംസിന് പിന്നാലെ അന്വേഷണം ആരംഭിച്ച് എൻഫോഴ്സ്മെന്റ്
കൊച്ചി: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വപ്നയ്ക്ക് കൈമാറിയ ഐഫോൺ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം...
സംസ്ഥാനത്ത് ഇന്ന് 1412 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139,...
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം ; മുഖ്യമന്ത്രിക്ക് പിണറായിയില്‍ സ്വീകരണം
കണ്ണൂര്‍: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തിങ്കളാഴ്ച തുടക്കമാവും. മുഖ്യമന്ത്രി പിണറായി വിജയന്...
കെ.എസ്സ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭവന നിർമ്മാണ സഹായധനം നൽകി
കെ.എസ്സ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകനായ വള്ള്യായി സ്വദേശി വിജയന് ഭവന നിർമ്മാണ...