KERALA - Page 18
“സീരിയലിലൂടെ വന്നയാളാണ് പരമ്പരകളെ എൻഡോസൾഫാനെന്ന് വിളിക്കുന്നത്; ഒരു സ്ഥാനം കിട്ടി എന്നുവച്ച്….. : പ്രേംകുമാറിന് മറുപടിയുമായി ധർമജൻ
തിരുവനന്തപുരം: ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമാണെന്ന ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാറിന്റെ പരാമർശത്തെ...
നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി
ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും
പനി ബാധിച്ച് 5 മാസം ഗര്‍ഭിണിയായ വിദ്യാര്‍ഥി മരിച്ച സംഭവം; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും
ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ്...
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; അടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, പിന്നില്‍ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം
അഷ്റഫിന്റെ വീട്ടിലെ പോര്‍ച്ചില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ...
നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും
വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന
മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; CBI അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ
സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും...
പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ അഞ്ച് മാസം ഗര്‍ഭിണി
നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
പന്തീരാങ്കാവ് 'ഗാര്‍ഹിക പീഡന കേസ്'; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ ; രാഹുൽ കസ്റ്റഡിയിൽ
പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും...
തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി ; അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്
2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്
ആത്മകഥാവിവാദം: ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി. ബുക്സ് ഉടമ രവി ഡി.സി: നടന്നത് കേവലം ആശയവിനിമയം മാത്രം
കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല