KERALA - Page 23
കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിലെ പരിശോധന; റിപ്പോർട്ട് തേടി വനിത കമ്മീഷൻ
വനിതകൾ താമസിച്ചിരുന്ന മുറികളിൽ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ടാണ് വനിത കമീഷൻ അധ്യക്ഷ പി.സതീദേവി റിപ്പോർട്ട് തേടിയത്
തിരിച്ചുകയറി സ്വര്‍ണവില, ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ; വീണ്ടും 56,000ലേക്ക്
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്
പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മുന്നണികള്‍; വ്യാജവോട്ട് പ്രശ്നത്തില്‍ ഇന്ന് എല്‍ഡിഎഫ് മാര്‍ച്ച്
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് മൂന്നോടെ സ്റ്റേഡിയം സ്റ്റാൻഡിന് മുൻവശത്തുള്ള...
വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
റവൂര്‍ സ്കൂള്‍, നന്ത്യാട്ടുകുന്നം സ്കൂള്‍ എന്നിവിടങ്ങളിൽ നിന്നുള്ള 33 പേരാണ് ചികിത്സ തേടിയത്
കുറുവാ സംഘം തന്നെ; എത്തിയത് കുടുംബ സമേതം, സംഘത്തിൽ 14 പേർ
സന്തോഷിനെതിരെ തമിഴ്നാട്ടിൽ 18 കേസുകളുണ്ട്. കേരളത്തിൽ 8 കേസുകളും
സന്ദീപ് വാരിയരെ എന്തിന് മഹത്വവൽക്കരിക്കുന്നു? പാണക്കാട്ട് പോയത് വെപ്രാളം കൊണ്ട്: മുഖ്യമന്ത്രി
സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശത്തെ മാധ്യമങ്ങൾ മഹത്വവൽക്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി.ജയരാജൻ...
മഴ വരുന്നുണ്ട്! ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ...
'സമുദായത്തിന് വഖഫ് സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ'; നിലപാടുമായി കാന്തപുരം വിഭാഗം മുഖപത്രം
സമുദായത്തിന് അവരുടെ വഖഫ് സ്വത്തുക്കള്‍ തിരിച്ചുകിട്ടിയേ പറ്റൂ എന്നാണ് ലേഖനം പറയുന്നത്
ശബരിമലയില്‍ വൃശ്ചിക പുലരിയില്‍ മല ചവിട്ടിയത് 65,000 തീർത്ഥാടകർ
സ്പോട്ട് ബുക്കിങ് വഴി എത്തിയത് 3017 പേരാണ്.
'ഞാന്‍ തല്ലിയാലും ബിജെപി നന്നാവില്ല; ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി'; സന്ദീപ് വാര്യര്‍ പാണക്കാട്ട്
മലപ്പുറത്ത് മാനവിക സൗഹാര്‍ദ്ദത്തിന്റെ അടിത്തറ പാകിയത് പാണക്കാട്ടെ കുടുംബമാണെന്ന് സന്ദീപ് വാര്യര്‍
ടെന്റിനുള്ളിൽ കുഴിയെടുത്ത് ഒളിച്ചു, വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് വിലങ്ങുമായി ഓടി; ഒടുവിൽ വെള്ളത്തിൽനിന്നുസന്തോഷിനെ പൊക്കി
ആലപ്പുഴ പൊലീസ് കുണ്ടന്നൂരിൽ നിന്നു പിടികൂടിയ കുറുവ സംഘാംഗമെന്നു സംശയിക്കുന്ന പ്രതി വിലങ്ങുമായി പൊലീസിനെ വെട്ടിച്ചു...
കുറുവ സംഘം പൊലീസിനെ ആക്രമിച്ചു; പിടികൂടിയ കുറുവ സംഘാംഗം കസ്റ്റഡിയിൽനിന്ന് ചാടി; രക്ഷപ്പെട്ടത് പൂർണ നഗ്നനായി, കയ്യിൽ വിലങ്ങും; വ്യാപക തിരച്ചിൽ
കൊച്ചി∙ കുറുവ മോഷണ സംഘത്തില്‍പ്പെട്ട പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയി. തമിഴ്നാട് സ്വദേശി സന്തോഷാണ് കൈവിലങ്ങോടെ...