KERALA - Page 56
വീണ്ടും നിപ മരണം? മലപ്പുറത്ത് മരിച്ച യുവാവിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ്
മെഡിക്കൽ കോളജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പിസിആർ പരിശോധനയിൽ ഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് സ്ഥിരീകരണത്തിനായി പുനെ...
ഇഡലി തൊണ്ടയിൽ കുടുങ്ങി: തീറ്റ മത്സരത്തിനിടെ 50കാരന് ദാരുണാന്ത്യം
ആലാമരം സ്വദേശി സുരേഷ് ആണ് മരിച്ചത്. അന്‍പത് വയസായിരുന്നു
വനിതാ ഡോക്ടര്‍ക്ക് നേരെ കയ്യേറ്റശ്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
ആശുപത്രി സംരക്ഷണ നിയമ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്
ബെവ്കോയില്‍ സമയം കഴിഞ്ഞും പോലീസുകാര്‍ക്ക് മദ്യവില്‍പ്പന; ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദനം
ചങ്ങരംകുളം സ്റ്റേഷനിലെ പൊലീസ് ഉദ്യോസ്ഥരെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് യുവാവ് ആരോപിച്ചു. പരിക്കറ്റേ കണ്ടനകം സ്വദേശി...
വൈദ്യുതി നിരക്ക് വർധന നവംബർ ഒന്നിന് മുൻപ്; കെഎസ്ഇബി ശുപാർശ ചെയ്ത വർധനയ്ക്കു സാധ്യത
ഓണത്തിനു ശേഷം റഗുലേറ്ററി കമ്മിഷൻ, കെഎസ്ഇബി പ്രതിനിധികളും ഉപഭോക്തൃ പ്രതിനിധികളും ഉൾപ്പെടുന്ന സംസ്ഥാനതല ഉപദേശക സമിതി യോഗം...
വ്യാജ ടിടിഇ ചമഞ്ഞ് രാജ്യ റാണി എക്സ്പ്രസിൽ ടിക്കറ്റ് പരിശോധന; യുവതി പിടിയിൽ
കൊല്ലം കാഞ്ഞവേലി സ്വദേശി റംലത്ത് (42) ആണ് പിടിയിലായത്
കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി
കോഴിക്കോട്: കോഴിക്കോട് എകരൂലില് ഗര്‍ഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. ചികിത്സാപ്പിഴവ് മൂലമാണ് അമ്മയും...
കോഴിക്കോട്ട് സിനിമ പ്രൊഡക്ഷൻ കൺട്രോളർക്ക് നേരെ ഗുണ്ടാ ആക്രമണം
അഞ്ചംഗ സംഘം ആക്രമിച്ചെന്ന ജിബുവിൻ്റെ പരാതിയിൽ നടക്കാവ് പൊലീസ് കെസുടുത്തു. ഷൈൻ നിഗം നായകനായ ചിത്രത്തിൻ്റെ ഷൂട്ടിംഗ്...
സുഭദ്ര കൊലക്കേസ്; ഗൂഢാലോചന നടത്തിയ റെയ്നോള്‍ഡ് അറസ്റ്റില്‍
ശര്‍മിളയ്ക്കും മാത്യൂസിനും മദ്യം എത്തിച്ചു നല്‍കുന്നത് റെയ്നോള്‍ഡാണെന്ന് പൊലീസ് സൂചിപ്പിച്ചു. കൊല്ലപ്പെട്ട സുഭദ്രയ്ക്ക്...
രാഷ്ട്രീയ അയിത്തം കല്പ്പിക്കുന്നവര് ക്രിമിനലുകള്‍; ചര്‍ച്ചകളോട് പുച്ഛം: കേന്ദ്രമന്ത്രി സുരേഷ് ഗോപി
എഡിജിപി എംആര്‍ അജിത് കുമാര്‍ - ആര്‍എസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച് കേരളത്തില്‍ നടക്കുന്ന ചര്‍ച്ചകളോട് പുച്ഛം മാത്രമാണ്
ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പു കടിയേറ്റു
അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. അധ്യാപിക ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
'പി വി അൻവറിന്റെ കുടുംബത്തെ വകവരുത്തും'; ഊമക്കത്തിലൂടെ വധഭീഷണി: സംരക്ഷണം വേണമെന്ന് എംഎൽഎ
എഡിജിപി എം ആര് അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി...