Category: KOLLAM

September 9, 2018 0

ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതിന് ശേഷം ഗൃഹനാഥന്‍ വീടിന് തീയിട്ടു

By Editor

കൊല്ലം: കരുനാഗപ്പള്ളിയില്‍ ഭാര്യയെ ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതിന് ശേഷം ഗൃഹനാഥന്‍ വീടിന് തീയിട്ടു. വീട്ടുപകരണങ്ങള്‍ മുക്കാല്‍ഭാഗവും കത്തിനശിച്ചു. അലമാരയില്‍ സൂക്ഷിച്ച 10 ലക്ഷം രൂപ അതിസാഹസികമായി എസ്‌ഐ…

September 1, 2018 0

സര്‍ക്കാര്‍ വിലക്ക് അവസാനിച്ചു; 160 കശുവണ്ടി വ്യവസായികള്‍ ജപ്തി ഭീഷണിയില്‍

By Editor

കൊല്ലം: കശുവണ്ടി വ്യവസായികള്‍ക്കെതിരായ ജപ്തി നടപടികള്‍ക്കുള്ള സര്‍ക്കാര്‍ വിലക്ക് വെള്ളിയാഴ്ച അവസാനിച്ചു. ഇതോടെ ബാങ്കുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ജപ്തിനടപടികള്‍ ആരംഭിച്ചേക്കും. 160 വ്യവസായികളാണ് ജപ്തിഭീഷണി നേരിടുന്നത്. കശുവണ്ടി…

August 29, 2018 0

മത്സ്യത്തൊഴിലാളിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പിടിയില്‍

By Editor

കൊല്ലം: പ്രളയ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് തിരികെ വന്ന മത്സ്യത്തൊഴിലാളി യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ആദിനാട് തെക്ക്, കരിച്ചാലില്‍…

August 26, 2018 0

കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

By Editor

കൊല്ലം: കേരളത്തെ പ്രളയം വിഴുങ്ങുമ്പോള്‍ രക്ഷയ്ക്കായി പാഞ്ഞെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളുമായി സര്‍ക്കാര്‍. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനു നന്ദിസൂചകമായി മല്‍സ്യത്തൊഴിലാളികള്‍ക്കായുള്ള കടാശ്വാസപദ്ധതി പരിഗണനയിലാണ്. മല്‍സ്യത്തൊഴിലാളികള്‍ 2014നു മുന്‍പ് മല്‍സ്യഫെഡ് വഴി…

August 16, 2018 0

പുനലൂരില്‍ ആശുപത്രികള്‍ വെള്ളത്തില്‍

By Editor

കൊല്ലം: പുനലൂരില്‍ ആശുപത്രികള്‍ വെള്ളത്തിലാണ്. പുനലൂരിലെ പ്രണവം ആശുപത്രിയില്‍ 50-ല്‍ അധികം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഭക്ഷണമോ ശുദ്ധ ജലമോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ് രോഗികളും ആശുപത്രി ജീവനക്കാരും.

August 13, 2018 0

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്

By Editor

കൊല്ലം: കൊല്ലം ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു, 10 പേര്‍ക്ക് പരിക്ക്. രാവിലെ 6.45 ഓടെയാണ് അപകടം സംഭവിച്ചത്.…

August 8, 2018 0

കോളേജ് വിദ്യാര്‍ത്ഥിയെ നടു റോഡില്‍ വെച്ച് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

By Editor

കൊല്ലം: എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് നടു റോഡില്‍ വെച്ച് പൊലീസ് മര്‍ദ്ദനം. കൊല്ലം കരുനാഗപ്പള്ളിയിലാണ് എഞ്ചിനീയറിംഗ് കോളെജ് വിദ്യാര്‍ത്ഥിയായ കൊല്ലം വള്ളിക്കീഴ് സ്വദേശിയും എസ്എഫ്‌ഐ നേതാവുമായ അഖിലിനെ…

August 7, 2018 0

സോഷ്യല്‍മീഡിയയിലൂടെ എസ്‌ഡിപിഐ പ്രവര്‍ത്തകന്റെ കൊലവിളിയും അസഭ്യവര്‍ഷവും

By Editor

കൊല്ലം : സോഷ്യല്‍മീഡിയയിലൂടെ എസ്‌ഡിപിഐ പ്രവര്‍ത്തകന്റെ കൊലവിളിയും അസഭ്യവര്‍ഷവും. എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ റിയാസ് മാളിയേക്കലാണ് സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെ കൊലവിളി…

August 6, 2018 0

ഡീസല്‍ ഇല്ല: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു

By Editor

കൊല്ലം: കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. ഡീസല്‍ ക്ഷാമത്തെ തുടര്‍ന്നാണ് ഈ തീരുമാനം. തിങ്കളാഴ്ച രാവിലെ മുതല്‍ 14 സര്‍വീസുകളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് നിരവധി…

August 2, 2018 0

അറ്റകുറ്റപണി: തെന്‍മല-ആര്യങ്കാവ് ദേശീയ പാതയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

By Editor

കൊല്ലം: കൊല്ലം ചെങ്കോട്ട പാതയില്‍ തെന്‍മല മുതല്‍ ആര്യങ്കാവ് വരെ ഹെവി ഗുഡ്‌സ് വാഹന ഗതാഗതം നിരോധിച്ചു. കഴുതുരുട്ടി പ്രദേശത്ത് പതിമൂന്ന് കണ്ണറ പാലത്തിന് സമീപം എംഎസ്എല്‍…