കൊല്ലം: ചവറയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ ബിജെപിയുടെ പ്രതിഷേധം. കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ ചടങ്ങില്‍ അവഗണിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇവരെ പോലീസ് പിന്നീട് അറസ്റ്റ്…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ഹാര്‍ഡ് വെയര്‍ ഗോഡൗണില്‍ ജോലി ചെയ്തിരുന്ന ഇതരസംസ്ഥാന തൊളിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. അസം സ്വദേശി മഹേഷ്(44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മഹേഷിനെ…
കൊട്ടാരക്കര: ഗവ യുപി സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത് ഒന്‍പത് നായക്കുട്ടികളുടെ ജഡം. പടിഞ്ഞാറ്റിന്‍കര ഗവ. യു.പി.സ്‌കൂളിലെ വാട്ടര്‍ ടാങ്കിലാണ് രണ്ടു ദിവസം മാത്രം പ്രായമുള്ള നായക്കുട്ടികളുടെ…
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആര്‍.എസ്.എസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തോടെ ആശുപത്രി വാര്‍ഡില്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ തെരുവിലേക്കും നീണ്ടു. പുലര്‍ച്ചെ നാലിനാണ്…
കൊല്ലം: കുണ്ടറയിലെ ആലീസ് വധക്കേസില്‍ പ്രതി ഗിരീഷ് കുമാറിന് വധശിക്ഷ. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
കൊല്ലം: മദ്യലഹരിയില്‍ പോലീസുകാരെ മര്‍ദിച്ച പ്രവാസി മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ അമിത വേഗത്തില്‍ കാറോടിച്ചു കയറ്റിയ ശേഷമായിരുന്നു മര്‍ദനം.…
കൊല്ലം: പത്തനാപുരത്ത് റബര്‍തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കോട് സ്വദേശി നാല്‍പ്പതുകാരനായ നജീബിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസിനെ കണ്ട് ഭയന്ന് ഓടിയതാണെന്ന് ആരോപണം. പട്രോളിംഗ്…
കൊട്ടാരക്കര : കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊട്ടാരക്കരയില്‍ വച്ച് ട്രെയിനിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…
കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഫോര്‍മാലിന്‍ കലര്‍ത്തിയ മീന്‍ പിടിച്ചെടുത്തു. കൊല്ലം ആര്യങ്കാവ് ചെക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് മീന്‍ പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ…