വൃത്തിഹീനമായ രീതിയില്‍ കച്ചവടം; കോഴിക്കോട് ബീച്ചിലെ 19 കടകള്‍ക്കെതിരെ നടപടി

മഞ്ഞപ്പിത്ത വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 19 കടകള്‍ക്കെതിരെ നടപടി. അനധികൃതമായും വൃത്തിഹീനമായും കച്ചവടം നടത്തിയവര്‍ക്കാണ് പിഴയിട്ടത്. കടകളില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്‍റെ സാംപിളുകളും പരിശോധനയ്ക്കെടുത്തു.

വീഡിയോ കാണാം



Related Articles
Next Story