LATEST NEWS - Page 24
കണ്ണൂരിൽ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ
കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ കണ്ണൂര്‍ റെയില്‍വെ...
കേരളത്തെ ഞെട്ടിച്ച് ക്ഷേമപെന്ഷന് തട്ടിപ്പ്, കോളജ് അധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരുമടക്കം 1458 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൊള്ള !
ക്ഷേമത്തിലും കയ്യിട്ടുവാരൽ’: 1458 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷേമ പെൻഷൻ, പട്ടികയിൽ കോളജ് അധ്യാപകരും
നവീൻ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി, സിബിഐയോടും നിലപാട് തേടി
ഹര്‍ജിയില്‍ വിശദ വാദം അടുത്ത മാസം ഒമ്പതിന് കേള്‍ക്കും
പനി ബാധിച്ച് 5 മാസം ഗര്‍ഭിണിയായ വിദ്യാര്‍ഥി മരിച്ച സംഭവം; സഹപാഠിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും
ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാര്‍ക്കെതിരെ നടപടി; കണ്ണൂര്‍ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനം
പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത എസ്എപി ക്യാമ്പസിലെ 23 പൊലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി -4 ക്യാമ്പിൽ നല്ല നടപ്പ്...
കണ്ണൂരിലെ വ്യാപാരിയുടെ വീട്ടിലെ കവര്‍ച്ച; അടുത്ത ദിവസവും മോഷ്ടാക്കൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു, പിന്നില്‍ അടുത്തറിയുന്നവര്‍ തന്നെയെന്ന് നിഗമനം
അഷ്റഫിന്റെ വീട്ടിലെ പോര്‍ച്ചില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളിലാണ് തലേദിവസം വീട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച അതേ...
നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
ഹര്‍ജിയില്‍ തുടര്‍ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും
ബംഗ്ലാദേശിൽ ഹിന്ദു സന്ന്യാസിക്ക് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടു; സംഭവം കോടതിക്ക് പുറത്ത് നടന്ന പോലീസ് വെടിവെപ്പിൽ
ധാക്ക: ബംഗ്ലാദേശിൽ അറസ്റ്റിലായ ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന് വേണ്ടി ഹാജരായ മുസ്ലീം അഭിഭാഷകൻ കൊല്ലപ്പെട്ടതായി...
വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന
മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്മെന്റിൽ കണ്ടെത്തിയത്
പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; CBI അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ
സിപിഎം നേതാവ് പ്രതിയായ കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും അതിനാൽ സി ബി ഐ അന്വേഷണം വേണമെന്നും...
പനി ബാധിച്ച് പെണ്‍കുട്ടി മരിച്ചു: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ അഞ്ച് മാസം ഗര്‍ഭിണി
നാലുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പനിയെ തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട് : അവിശ്വാസികളായ പോലീസുകാരെ സന്നിധാനത്ത് നിന്ന് പിന്‍വലിക്കണമെന്നാവശ്യം
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് . ശബരിമലയില്‍ ഭക്തജനങ്ങളെ...