LATEST NEWS - Page 25
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോ ഷൂട്ട് : അവിശ്വാസികളായ പോലീസുകാരെ സന്നിധാനത്ത് നിന്ന് പിന്‍വലിക്കണമെന്നാവശ്യം
ശബരിമല പതിനെട്ടാംപടിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഫോട്ടോ ഷൂട്ടിനെതിരെ വിശ്വഹിന്ദു പരിഷത്ത് . ശബരിമലയില്‍ ഭക്തജനങ്ങളെ...
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റ്: രാംഗോപാൽ വർമ ഒളിവിൽ, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു
സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്
പന്തീരാങ്കാവ് 'ഗാര്‍ഹിക പീഡന കേസ്'; യുവതി പരിക്കുകളോടെ വീണ്ടും ആശുപത്രിയില്‍ ; രാഹുൽ കസ്റ്റഡിയിൽ
പന്തീരാങ്കാവിലെ വീട്ടില്‍ വെച്ചും ആശുപത്രിയിലേയ്ക്ക് കൊണ്ടു വരുന്ന വഴി ആംബുലന്‍സില്‍ വെച്ചും മര്‍ദിച്ചെന്നും തലത്തും...
തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി ; അഞ്ച് മരണം, 7 പേര്‍ക്ക് പരിക്ക്
2കുട്ടികള്‍ ഉള്‍പ്പടെ 5 പേരാണ് മരിച്ചത്
ആത്മകഥാവിവാദം: ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി. ബുക്സ് ഉടമ രവി ഡി.സി: നടന്നത് കേവലം ആശയവിനിമയം മാത്രം
കരാര്‍ രേഖകള്‍ ഹാജരാക്കാന്‍ ഉടമ രവി ഡി.സിക്ക് കഴിഞ്ഞില്ല
ബലാത്സംഗക്കേസ്: നടന് ബാബുരാജിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ നടിയെ പീഡിപ്പിച്ചു എന്നായിരുന്നു ബാബുരാജിനെതിരായ കേസ്
കാന്താരയുടെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അപകടം; മിനിബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; ജൂനിയർ ആർട്ടിസ്റ്റുകൾക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിലെ കൊല്ലൂരിന് സമീപം ജാഡ്കാലിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ഋഷഭ് ഷെട്ടി...
കഴുത്തിൽ കയർ കുരുങ്ങി യുവാവ് മരിച്ച സംഭവം; കരാറുകാരൻ അറസ്റ്റിൽ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് പൊലീസ്
ഇന്നലെ വൈകിട്ടാണ് മരം മുറിക്കുന്നത്തിൻ്റെ ഭാഗമായി കെട്ടിയിരുന്ന കയറിൽ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ്...
800 രൂപയുടെ ഇടിവ്: സ്വര്‍ണ വില 57,600 രൂപയായി
അന്താരാഷ്ട്ര വിപണിയില്‍ വ്യാപകമായി ലാഭമെടുപ്പ് നടന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്
അയൽവാസിയെ കൊലപ്പെടുത്താൻ ഹെയർ ഡ്രയറിൽ ഡിറ്റനേറ്റർ; പരിക്കേറ്റത് കാമുകിക്ക്!
ഭർത്താവ് മരിച്ച രാജേശ്വരി ഒരു വർഷം മുൻപാണ് സിദ്ധപ്പയുമായി സൗഹൃദത്തിലായത്. എന്നാൽ അടുത്തയിടെ രാജേശ്വരി സിദ്ധപ്പയുമായി...
'സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്; ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി
എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന് പക്ഷം അവകാശപ്പെടുന്നു
കണ്ണൂരിൽ വ്യാപാരിയുടെ വീട്ടിൽ വൻ മോഷണം; 300 പവനും 1 കോടി രൂപയും കവർന്നു
കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ...