LATEST NEWS - Page 28
'ഹേമ കമ്മിറ്റിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം തടയാന്‍ ശ്രമം'; വനിത കമ്മീഷന് സുപ്രീം കോടതിയില്‍
ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത 18 കേസുകളില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം...
അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍...
അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി
അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്
മുകേഷ്, ജയസൂര്യ തുടങ്ങി ഏഴുപേര്‍ക്കെതിരേ നൽകിയ പരാതി പിന്‍വലിക്കുന്നതായി പരാതിക്കാരിയായ നടി
സര്‍ക്കാരില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിയിൽനിന്ന് പിന്‍വാങ്ങുന്നതായി ഇവര്‍ അറിയിച്ചത്
പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി ഉടമയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ നാലുപേര്‍ കസ്റ്റഡിയില്‍: രക്ഷപ്പെട്ട അഞ്ചുപേർക്കായി തിരച്ചിൽ
വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
പഠിപ്പിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ചു; നടൻ അബ്ദുൽ നാസർ പോക്സോ കേസിൽ അറസ്റ്റിൽ
സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്
കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതി റദ്ദാക്കി
യുഎസ് കുറ്റപത്രവുമായി ബന്ധപ്പെട്ട വിവരം പുറത്തുവന്നതിനു പിന്നാലെ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകൾ കെനിയ റദ്ദാക്കി....
തിരുവമ്പാടിക്കെതിരെ കൊച്ചി ദേവസ്വം; ബിജെപിയുമായി ഒത്തുകളിച്ച് പൂരം അലങ്കോലമാക്കി എന്ന് ഗുരുതര ആരോപണം; പോലീസിന്റെ ഭാഗത്തും വീഴ്ച
സിപിഎം പ്രതിനിധിയായ കെപി സുധീര്‍ പ്രസിഡന്റായ കൊച്ചിന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൂരം...
മേഘനാദന് വിട നൽകി ജന്മനാട്; അന്ത്യവിശ്രമം അച്ഛന്റെ സ്മൃതി കുടീരത്തിനടുത്ത്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന്...
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി
'കരിങ്കൊടി വീശിയാൽ അപമാനിക്കലല്ല'
സെക്രട്ടേറിയറ്റിന്റെ ശുചിമുറിയില്‍ ക്ലോസറ്റ് തകർന്നു; ജീവനക്കാരിക്കു ഗുരുതര പരിക്ക്
അനക്സ് ഒന്നിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്.
വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; മന്ത്രി സജി ചെറിയാനു തിരിച്ചടി
വിവാദ മല്ലപ്പള്ളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന...