LATEST NEWS - Page 39
തെലുങ്കർക്കെതിരെ അപകീർത്തി പരാമർശം: നടി കസ്തൂരിക്ക് എതിരെ 2 കേസ് കൂടി
ഹിന്ദു മക്കൾ കക്ഷി എഗ്മൂറിൽ നടത്തിയ പ്രകടനത്തിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ എഗ്മൂർ പൊലീസ് നേരത്തേ കേസ്...
കോഴിക്കോട് വീട്ടമ്മ മരിച്ചനിലയിൽ; ആഭരണങ്ങൾ മോഷണം പോയി, മരുമകന് കസ്റ്റഡിയില്‍
ജി.എൽ.പി സ്കൂളിനു സമീപത്തെ സി.പി ഫ്ലാറ്റിൽ താമസിക്കുന്ന തിരുവണ്ണൂർ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്
സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്, പ്രശാന്തൻ വിജിലൻസ് ഓഫീസിൽ നിന്ന് മടങ്ങിയത് ഉച്ചക്ക് 1.40ന്
പ്രത്യേക അന്വേഷണ സംഘം റവന്യു വകുപ്പ് തല അന്വേഷണം നടത്തിയ എ ഗീത ഐഎഎസിന്റെ മൊഴിയെടുക്കും. റവന്യു വകുപ്പിന്റെ അന്വേഷണത്തിലെ...
വിഡിയോ കോളിലൂടെ നഗ്നശരീരം കാട്ടി ‘കെണി’, 2.5 കോടി തട്ടിയെടുത്തു; തൃശ്ശൂരിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
82 പവന് സ്വര്‍ണം, ഇന്നോവ, ടയോട്ട ഗ്ലാന്‍സ, ഥാര്‍, മേജര്‍ ജീപ്പ്, ബുള്ളറ്റ്! ഷെമിയും സോജനും ആഡംബര ജീവിതം
അമേരിക്കയുടെ അടുത്ത പ്രസിഡൻ്റ് ....അതേ അത് ട്രംപാണ്, ട്രംപിന്റെ രണ്ടാം വരവ് സമഗ്രാധിപത്യത്തോടെ
"സ്ത്രീകൾ കൂട്ടത്തോടെ കമലയെ പിന്തുണയ്ക്കും എന്ന വാദവും പൊളിഞ്ഞു... ബൈഡനു കിട്ടിയ അത്രപോലും പെൺവോട്ടുകൾ കമലയ്ക്കു...
തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാനില്ല; അന്വേഷണത്തിനൊടുവിൽ വാട്ടർ ടാങ്കിൽ മൃതദേഹം
നാട്ടുകാർ പറഞ്ഞതനുസരിച്ച് വീടിന്റെ രണ്ടാം നിലയുടെ മുകളിൽ കയറി വാട്ടർ ടാങ്ക് പരിശോധിച്ച കുഞ്ഞിന്റെ അച്ഛനാണ് അവിടെ ചലനമറ്റ...
ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചു; പി.വി.അന്‍വര്‍ എം.എല്‍.എ.ക്കെതിരെ കേസ്
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്
നോർത്ത് കരോലിനയിൽ വിജയിച്ചു, എല്ലാ സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനു മുൻ തൂക്കം
യുഎസ് തിരഞ്ഞെടിപ്പ് ഫലം യഥാർഥത്തിൽ തീരുമാനിക്കുന്നത് 7 സ്വിങ് സ്റ്റേറ്റുകളാണ്. എല്ലാവരും ഉറ്റു നോക്കുന്നത് ആ...
നാലുദിവസത്തെ ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില: വീണ്ടും 59,000ലേക്ക്
നാലുദിവസത്തിനിടെ 800 രൂപയാണ് കുറഞ്ഞത്
ട്രെയിനില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയയാളെ തിരിച്ചറിഞ്ഞു; മദ്യലഹരിയിലെന്ന് സംശയം
ഇന്നലെ വൈകീട്ടാണ് എറണാകുളം പൊലീസ് കൺട്രോൾ റൂമിലേക്ക് ടെലിഫോൺ സന്ദേശം എത്തുന്നത്
നുണ പറഞ്ഞു, വ്യാജരേഖയുണ്ടാക്കി; കേരളത്തിലെ പൊലീസ് കള്ളന്മാരെക്കാൾ മോശപ്പെട്ടവരെന്ന് ഷാഫി പറമ്പിൽ
2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ആദ്യ ഫലസൂചനകളില്‍ ട്രംപ് മുന്നില്‍
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയതിനു പിന്നാലെ ആദ്യ ഫലസൂചനകളില്‍ റിപ്പബ്ലിക്കന്‍...