LATEST NEWS - Page 62
പാലക്കാട് ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു
പാലക്കാട്: പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ജലസംഭരണി തകര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. വെള്ളിനേഴിയിലെ കന്നുകാലിഫാമിലെ...
ഭീകരാക്രമണം: പാക്ക് ഭീകരർക്ക് പ്രദേശവാസികളുടെ പിന്തുണ?; ഉപയോഗിച്ചത് യുഎസ് നിർമിത റൈഫിൾ
ജമ്മു കശ്മീരിലെ കഠ്വയിൽ തിങ്കളാഴ്ച സൈനികരുടെ വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രദേശവാസികളുടെ...
മോദിയുടെ റഷ്യൻ സന്ദർശനം വെറുതെയായില്ല ; റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്ത ഇന്ത്യക്കാരെ വിട്ടയക്കാൻ തീരുമാനം
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിലേക്ക്...
കേരളം വീണ്ടും കോളറ പിടിയിലോ?; തിരുവനന്തപുരത്ത് മരിച്ച യുവാവിനു കോളറയെന്ന് സംശയം
തിരുവനന്തപുരം; തിരുവനന്തപുരത്ത് യുവതി മരിച്ച സംഭവം കോളറ ബാധിച്ചാണെന്ന് സംശയം. നെയ്യാറ്റിൻകര ഭിന്നശേഷി ഹോസ്റ്റലിലെ...
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സര്‍ക്കാര്‍
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കല്‍ മുതല്‍ പമ്പ വരെ സൗജന്യ വാഹന സൗകര്യം ഒരുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്...
രണ്ട് ജില്ലകളില്‍ തീവ്ര മഴയ്ക്ക് സാധ്യത: ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്ര മഴ...
നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്; അന്വേഷണത്തിന് ഉത്തരവ്
കല്‍പ്പറ്റ: രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ നഗരത്തില്‍ ആകാശ് തില്ലങ്കേരിയുടെ ജീപ്പ് റൈഡ്....
മലപ്പുറത്ത് മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്
മലപ്പുറം: എടക്കരയില്‍ മര്‍ദനമേറ്റ ഭിന്നശേഷിക്കാരനെതിരെ പൊലീസ് കേസ്. ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി ചാര്‍ജ് ചെയ്യാൻ...
പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്നാട് സ്വദേശിനി മരിച്ചു; അപകടം പാളം മുറിച്ചുകടക്കവെ
പട്ടാമ്പി: പട്ടാമ്പിയില്‍ തീവണ്ടി തട്ടി തമിഴ്നാട് സ്വദേശിനി മരിച്ചു. തമിഴ്നാട് വില്ലപ്പുരം മൂപ്പനൂര്‍ കോവിലില്‍ സുമതി...
കരുവന്നൂര്‍ കള്ളപ്പണ ഇടപാട്: ഇഡിക്ക് തിരിച്ചടി; പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടു നല്കാന് ഹൈക്കോടതി ഉത്തരവ്
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടു കേസില്‍ ഇഡിക്ക് തിരിച്ചടി. ഇഡി പിടിച്ചെടുത്ത രേഖകള്‍ ക്രൈംബ്രാഞ്ചിന്...
ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോഗിച്ച്
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ...
PSC അംഗത്വം വാഗ്ദാനംചെയ്ത് 22 ലക്ഷം വാങ്ങി; ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ CPM നടപടി
കോഴിക്കോട്: പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ്...