LATEST NEWS - Page 63
തൃശൂരിൽ 'ആവേശം' മോഡലിൽ ഗുണ്ടാ നേതാവിന്റെ ജന്മദിന പാർട്ടി; 32 പേർ പിടിയിൽ
തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16...
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല്...
ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ
ചിലർക്ക് തനിക്കുള്ളതിനേക്കാൾ പ്രായം കൂടുതലാണ് തോന്നിക്കുന്നത്. അവരുടെ ശരീരപ്രകൃതി കാരണമാണ് കാഴ്ചയിൽ...
പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറി; 17കാരന് ഷോക്കേറ്റ് മരിച്ചു
കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന് ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി...
റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം ഇടവും വലവും നിന്ന് റീൽസ്; 2 പൊലീസുകാർക്കു സസ്പെൻഷൻ
റിയൽ എസ്റ്റേറ്റ് ബ്രോക്കർക്കൊപ്പം ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. ഉത്തർപ്രദേശിലെ...
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ
ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ...
ദുരുദ്ദേശ്യത്തോടെ തോളത്തു പിടിച്ചെന്ന് വനിതാ ഓഫിസർ: ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ
മലയാറ്റൂർ: വനിത ബീറ്റ് ഫോറസ്റ്റ് ഓഫിസറുടെ പിന്നിൽ നിന്നു തോളത്തു പിടിച്ചുവെന്നു പരാതിയിൽ കുരിശുമുടി ഫോറസ്റ്റ്...
വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മലപ്പുറത്ത് 3 പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കോട്ടക്കലില്‍ വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു. കേസില്‍...
ഒന്നര വയസ്സുകാരി വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചനിലയില്‍
തൃശൂര്‍: ഒന്നര വയസ്സുകാരിയെ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട്...
ഭാര്യ കണ്ടക്ടർ ,ഭർത്താവ് ഡ്രൈവറും : വൈറലായി വന്ദേഭാരത് ബസ്
കണ്ണൂർ: ഭാര്യയുടെ സിംഗിൾ ബെല്ലിൽ ജോമോൻ ബസ് നിർത്തും. ഭാര്യ ഡബിൾ ബെല്ലടിച്ചാൽ ബസ് മുന്നോട്ട് നീങ്ങും. കുടുംബ ജീവിതത്തിൽ...
സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും മഴ കനത്തേക്കും. വടക്കൻ കേരളത്തിൽ ശക്തമായിരുന്ന മഴ ഇന്നു തെക്കൻ കേരളത്തിലേക്കും...
സൂറത്തിൽ ആറ് നില കെട്ടിടം തകര്‍ന്നുവീണ സംഭവം: മൂന്ന് പേര്‍ക്ക് ദാരൂണാന്ത്യം
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു. സംഭവത്തിൽ മൂന്നുപേര്‍ മരിച്ചതായാണ് ഏറ്റവും പുതിയ വിവരം....