പെട്രോൾ പമ്പുകൾ ഇന്ന് ഉച്ച 12 വരെ അടച്ചിടും

കോഴിക്കോട് ∙ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങൾ അടുത്തിടെ മർദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും.

രാവിലെ ആറ് മണി മുതൽ ഉച്ച പന്ത്രണ്ടു വരെ പമ്പുകൾ അടച്ചിടാനാണ് ഫെഡറേഷൻ ഓഫ് കേരള പെട്രോളിയം ട്രേഡേഴ്‌സിൻ്റെ (എകെഎഫ്പിടി) തീരുമാനം

Related Articles
Next Story