Category: LATEST NEWS

November 30, 2018 0

നവ്ജ്യോത് സിങ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

By Editor

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ മുന്‍ക്രിക്കറ്റ് താരം നവ്ജ്യോത് സിങ് സിദ്ദുവിനെ എന്‍ഐഎ അറസ്റ്റു ചെയ്യണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പാക്കിസ്ഥാനില്‍വച്ച് ഖാലിസ്താനി നേതാവ്…

November 30, 2018 0

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപയുടെ അധിക കേന്ദ്രസഹായം

By Editor

പ്രളയദുരിതാശ്വാസമായി കേരളത്തിന് 2500 കോടി രൂപയുടെ അധിക കേന്ദ്രസഹായം ലഭ്യമാകും. കേന്ദ്രആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സമിതിയുടേതാണ് തീരുമാനം.ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരത്തോടെ കേരളത്തിനു പണം ലഭിക്കും. ആകെ…

November 30, 2018 0

മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല: ഇ.പി.ജയരാജന്‍

By Editor

 മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. അവര്‍ക്ക് വാര്‍ത്തകള്‍ തടസമില്ലാതെ റിപ്പോര്‍ട്ട് ചെയ്യാന്‍ ചില ക്രമീകരണങ്ങള്‍ ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും…

November 29, 2018 0

നിപ; വീണ്ടും ജാഗ്രത നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

By Editor

തിരുവനന്തപുരം: നിപയില്‍ സംസ്ഥാനത്ത് വീണ്ടും ജാഗ്രത നിര്‍ദേശം. ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിപ്പ വൈറസ് പടരാന്‍ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ്…

November 29, 2018 0

കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിൽ’ 1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില

By Editor

നേക്കഡ് ബൈക്ക് ശ്രേണിയിലേക്ക് ഓസ്‍ട്രിയന്‍ ബൈക്ക് നിര്‍മ്മാതാക്കളായ കെടിഎം അവതരിപ്പിക്കുന്ന ഡ്യൂക്ക് 125 ഇന്ത്യന്‍ വിപണിയിലെത്തി.  1.18 ലക്ഷം രൂപയാണ് ബൈക്കിന്‍റെ ദില്ലി എക്‌സ്‌ഷോറൂം വില.  സുരക്ഷയ്ക്കായി…

November 29, 2018 0

പെരുമ്പാവൂരിൽ മൂന്ന് ബോഡോ തീവ്രവാദികള്‍ പോലീസ് പിടിയിലായി

By Editor

പെരുമ്പാവൂരിൽ മൂന്ന് ബോഡോ തീവ്രവാദികള്‍ പോലീസ് പിടിയിലായി. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡില്‍ ഉള്‍പെട്ട ഇവരെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. അസം…

November 29, 2018 0

ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍

By Editor

 യൂബര്‍ ഈറ്റ്‌സ്, സ്വിഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്പുകളില്‍നിന്ന് ഡിസംബര്‍ മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്‌.ആര്‍.എ.) നിലപാടെടുത്തിരിക്കുകയാണ്. ഇതോടെ,…

November 29, 2018 0

സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ സത്യമായപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നു രജനികാന്ത് ; ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ബാഷയെന്നും സൂപ്പർസ്റ്റാർ

By Editor

സ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യകാലത്ത് സ്വപ്നം കണ്ടിട്ടുണ്ട്. എന്നാൽ അതൊക്കെ സത്യമായപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നില്ലെന്നു രജനികാന്ത്, രജനികാന്തിനെ വ്യത്യസ്തനാക്കുന്നതും ഇതൊക്കെ തന്നെയാണ്,യന്തിരൻ 2 വിന്റെ…

November 29, 2018 0

നിലയ്ക്കലിനു സമീപം ഇലവുങ്കലിൽ പോലീസിനെ വിരട്ടി ഒറ്റയാൻ ഇറങ്ങി

By Editor

നിലയ്ക്കലിനു സമീപം ഇലവുങ്കലിൽ പോലീസിനെ വിരട്ടി ഒറ്റയാൻ ഇറങ്ങി,ഇലവുങ്കലിൽ പൊലീസ് പരിശോധനാ കേന്ദ്രത്തിനു സമീപമാണ് കാട്ടാന ഇറങ്ങിയത്.അപ്രതീക്ഷിതമായി എത്തിയ കാട്ടാനയെ കണ്ട് പൊലീസുകാർ രക്ഷതേടി ഓടി.മോട്ടോർവാഹനവകുപ്പിന്റെ സേഫ്…

November 28, 2018 0

പുകയിലക്കെതിരെയുള്ള രാഹുല്‍ ദ്രാവിഡിന്‍റെ ബോധവല്‍കരണ പരസ്യം ഡിസംബര്‍ ഒന്നു മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല

By Editor

പുകയിലക്കെതിരായ സന്ദേശവുമായി വരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിന്‍റെ ആ പരസ്യം ഇനി ഉണ്ടാകില്ല. പുകയിലക്കെതിരെ നമുക്കൊരു വന്‍മതിലുയര്‍ത്താം എന്ന രാഹുല്‍ ദ്രാവിഡിന്‍റെ ബോധവല്‍കരണ പരസ്യം…