Category: LATEST NEWS

November 20, 2018 0

സംഘര്‍ഷാവസ്ഥയും നിയന്ത്രണവും ;ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍

By Editor

ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ച് ഇതര സംസ്ഥാന തീര്‍ത്ഥാടക സംഘം‍. മുംബൈയില്‍ നിന്ന് എത്തിയ  110 പേരടങ്ങുന്ന സംഘമാണ് എരുമേലിയില്‍ വെച്ച് യാത്ര ഉപേക്ഷിച്ചത്. ശബരിമലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ്…

November 20, 2018 0

ശബരിമലയിൽ പോലീസിന്റെ ഇരട്ടത്താപ്പോ ? : നിരോധനാജ്ഞ ലംഘിച്ച യുഡിഫ് നേതാക്കളെ നീക്കം ചെയ്തില്ല

By Editor

ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച ഒരു മണിക്കൂർ ആയിട്ടുപോലും കോണ്‍ഗ്രസ് നേതാക്കളെ നീക്കം ചെയ്യാതെ നിലയ്ക്കലില്‍ പൊലീസ് . എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ വ്യക്തമാക്കിയ പോലീസ്…

November 20, 2018 0

നബിദിനം ആഘോഷിച്ചു

By Editor

വടക്കാഞ്ചേരി: സ്നേഹത്തിൻ്റേയും, സാഹോദര്യത്തിൻ്റേയും ദൂതനായ പ്രവാചകൻ മുഹമ്മദ് നബിയുടെ 1492-ാം ജന്മദിനം ഇസ്ലാം മതവിശ്വാസികൾ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നബിദിനാഘോഷത്തിൻ്റെ ഭാഗമായി മദ്രസകളിലും, പള്ളികളിലും വിവിധ പരിപാടികൾ…

November 20, 2018 0

ശബരിമല സന്നിധാനത്തെ സംഘര്‍ഷാവസ്ഥ ഗുരുവായൂര്‍ ഏകാദശിയെയും ബാധിച്ചു

By Editor

ശബരിമല സന്നിധാനത്തെ സംഘര്‍ഷാവസ്ഥ ഗുരുവായൂര്‍ ഏകാദശിയെയും ബാധിച്ചു. ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി. ക്ഷേത്ര നഗരിയിലെത്തിയത് മുന്‍ വര്‍ഷങ്ങളില്‍ നിന്നുള്ള നേര്‍പകുതി ഭക്തര്‍…

November 19, 2018 0

‘സുപ്രീംകോടതി വിധിയുടെ മറവിൽ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമം. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്തവകാശം?’ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

By Editor

ശബരിമലയിലെ പൊലീസ് നിയന്ത്രണത്തിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സുപ്രീംകോടതി വിധിയുടെ മറവിൽ സന്നിധാനത്ത് നടക്കുന്നത് പൊലീസ് അതിക്രമമാണെന്ന് ഹൈക്കോടതി വിമർശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ പൊലീസിന് എന്തവകാശമാണുള്ളത്?…

November 19, 2018 0

മഴ നനയാതെ നടപ്പന്തലില്‍ കയറി നിന്ന ഭക്തരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്: രമേശ് ചെന്നിത്തല

By Editor

കൊച്ചി: ശബരിമലയിലെ പൊലീസ് നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തീര്‍ത്ഥാടകരെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ പറഞ്ഞു. അറസ്റ്റ് ചെയ്തവരെ ഉടൻ ജാമ്യത്തിൽ…

November 18, 2018 0

ബിജെപി പ്രവര്‍ത്തകന്റെ അമ്മയുടെ ദേഹത്ത് ചുവന്ന പെയിന്‍റ് ഒഴിച്ചു; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

By Editor

തലശേരി: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകര്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റൊഴിച്ചെന്നു പരാതി. ശനിയാഴ്ച രാത്രിയിലാണ് ബിജെപി പ്രവര്‍ത്തകനായ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിതയുടെ(43) ദേഹത്തും…

November 18, 2018 0

സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയിൽ പ്രവര്‍ത്തിക്കുന്ന ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ

By Editor

തിരുവല്ല: സര്‍ക്കാര്‍ സഹായത്തോടെ തിരുവല്ലയിൽ പ്രവര്‍ത്തിക്കുന്ന ശബരിമല താത്കാലിക ഇടത്താവളം ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ. തിരുവല്ല സബ് ഡിവിഷണൽ…

November 18, 2018 0

സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിൽ ; ജയിലിന് മുന്നിൽ ഭക്തരുടെ പ്രതിഷേധം

By Editor

സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി,പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.ജയിലിന് മുന്നിൽ ഭക്തരുടെ പ്രതിഷേധം തുടരുകയാണ്.അതേസമയം, തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ…

November 18, 2018 0

കെ. സുരേന്ദ്രന്‍ റിമാന്‍ഡില്‍

By Editor

ശബരിമലയില്‍ വെച്ച്‌ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൊട്ടാരക്കര സബ് ജയിലിലേക്കാണ് സുരേന്ദ്രനേയും കൂടെയുള്ള രാജന്‍, സന്തോഷ്…