
ശബരിമലയിൽ പോലീസിന്റെ ഇരട്ടത്താപ്പോ ? : നിരോധനാജ്ഞ ലംഘിച്ച യുഡിഫ് നേതാക്കളെ നീക്കം ചെയ്തില്ല
November 20, 2018 0 By Editorശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച ഒരു മണിക്കൂർ ആയിട്ടുപോലും കോണ്‍ഗ്രസ് നേതാക്കളെ നീക്കം ചെയ്യാതെ നിലയ്ക്കലില്‍ പൊലീസ് . എംഎല്‍എമാരെ മാത്രമേ സന്നിധാനത്തേക്ക് കയറ്റി വിടുകയൊള്ളൂ വ്യക്തമാക്കിയ പോലീസ് . ഇതു അംഗീകരിക്കാതെ നേതാക്കള്‍ നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചിട്ടും ഒന്നും ചെയ്തില്ല.ഇതോടെ പോലീസിന്റെ ഇരട്ടത്താപ്പാണ് പുറത്തു വന്നിരിക്കുന്നത് . ചില ഭക്തരെയും ബിജെപി നേതാക്കളെയും പോലീസ് ഉന്നം വെക്കുന്നുഎന്ന ജനസംസാരം ശരി വെക്കുന്നതാണ് ഇന്നത്തെ ഈ നടപടി .
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല