
സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിൽ ; ജയിലിന് മുന്നിൽ ഭക്തരുടെ പ്രതിഷേധം
November 18, 2018സുരേന്ദ്രൻ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി,പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്.ജയിലിന് മുന്നിൽ ഭക്തരുടെ പ്രതിഷേധം തുടരുകയാണ്.അതേസമയം, തനിക്കെതിരെയുള്ള പോലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.