കരിമല കാനന പാതയിൽ പ്രവേശനനിയന്ത്രണം
കരിമല കാനന പാതയിൽ പ്രവേശനനിയന്ത്രണം
ശബരിമല മകരവിളക്ക് ദർശനത്തിനായി ശബരിമലയിലേക്കു തീർഥാടകർ കടന്നുപോകുന്നതിനു പിന്നാ ശബരിലെ ദർശനം ലെ കരിമല കാനന പാത അടക്കും . ഇന്നു രാവിലെ വരെ മാത്രമേ കടത്തിവിടൂ, അയ്യപ്പ സ്വാമിയുടെ എഴുന്നള്ളത്തും കളമെ ഴുത്തും ഇന്നു തുടങ്ങും. മകരവി ളക്ക് എഴുന്നള്ളത്തും ഇന്നു തുട ങ്ങും. 17 വരെ പതിനെട്ടാംപടി വരെയും 18ന് ശരംകുത്തി വരെ യുമാണ് എഴുന്നള്ളത്ത്. മകരവിളക്കിനു മുന്നോടിയായുള്ള ശുദ്ധി ക്രിയ പൂർത്തിയായി. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാര്മികത്വത്തിൽ ബിംബശുദ്ധിയാണ് ഇന്നലെ നടന്നത്.
ശബരിമലയിൽ ഇന്ന് നടതുറക്കൽ
- 3.00 അഭിഷേകം - 3.30 - 11.00 മകരസംക്രമപൂജ- 8.55 കളഭാഭിഷേകം - 12.00 ഉച്ചപ്പൂജ - 12.30 നട അടയ്ക്കൽ - 1.00 വൈകിട്ട് നടതുറക്കൽ - 5.00 ശരംകുത്തിയിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് വരവേൽപ 5.30 കൊടിമരച്ചുവട്ടിൽ തിരുവാഭരണ ത്തിനു സ്വീകരണം- 6.20 തിരുവാഭരണം ചാർത്തി ദീപാരാ 4x)-6.30 മകരജ്യോതി ദർശനം 6.35നും 6.50നും മധ്യേ ഹരിവരാസനം - 10.50 നട അടയ്ക്കൽ - 11.00