LOCAL NEWS - Page 102
സംസ്ഥാന സ്കൂൾ കലോത്സവം; നാളെ മുതൽ ശനിയാഴ്ച വരെ കോഴിക്കോട്ട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഇങ്ങനെ.....
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്ന കോഴിക്കോട്ട് നഗരത്തിൽ ജനുവരി മൂന്ന് മുതൽ ഏഴുവരെ ഗതാഗതത്തിന് നിയന്ത്രണം....
മാമോദീസ വിരുന്നില്‍ പങ്കെടുത്ത എഴുപതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
പത്തനംതിട്ട: മാമോദീസ ചടങ്ങിലെ വിരുന്നില്‍ പങ്കെടുത്തവരില്‍ നിരവധിപേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി....
മലപ്പുറത്ത് നിന്ന് പോയ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു; നാൽപതോളം പേർക്ക് പരുക്ക്
ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു .മലപ്പുറത്തു നിന്നെത്തിയ വിനോദ...
തൃശൂർ നിന്നും കാണാതായ 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ
തൃശൂർ: തൃശൂർ എളനാട്ടിൽ നിന്നും കാണാതായ 12 വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കണായ നീളംപള്ളിയാൽ തൊന്തി...
രണ്ടര പവന്റെ മാല പൊട്ടിച്ച മോഷ്ടാവിനെ കീഴ്പ്പെടുത്തി 75കാരി
ചെറുതുരുത്തി: രണ്ടര പവന്റെ സ്വർണമാല പൊട്ടിച്ച മോഷ്ടാവിനെ അഞ്ച് മിനിറ്റ് ‘പോരാട്ടത്തിലൂടെ’ കീഴ്പ്പെടുത്തി വയോധിക....
വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു; പരിക്കേറ്റത് കടുവകള്‍തമ്മിലുള്ള ഏറ്റുമുട്ടലിൽ?
സുല്‍ത്താന്‍ബത്തേരി: വയനാട് വാകേരിയില്‍ അവശനിലയില്‍ കണ്ട കടുവ ചത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി വനംവകുപ്പിന്റെ...
കരിപ്പൂരിൽ 62 ലക്ഷത്തിന്റെ സ്വർണവേട്ടയുമായി കസ്റ്റംസ് - 35 ലക്ഷത്തിന്റെ സ്വർണം പിടികൂടി പോലീസ്
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് 62 ലക്ഷത്തിന്റെ സ്വർണം പിടികൂടി. കോഴിക്കോട് മലയമ്മ...
തൃശൂരില്‍ ട്രെയിനില്‍ കയറുന്നതിനിടെ തെന്നി ട്രാക്കിലേക്ക് വീണു; യുവാവ് മരിച്ചു
തൃശൂര്‍: തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു. കൂര്‍ക്കഞ്ചേരി സ്വദേശി സനു ( 28) ആണ് മരിച്ചത്....
പ്രണയം തകര്‍ന്നപ്പോള്‍ സംശയമായി ; ' കള്ളപ്പേരില്‍ ചാറ്റിങിലൂടെ അഖിലായി' വീണ്ടും അടുത്തു ഗോപു: , ഹെല്‍മറ്റ് ധരിച്ചെത്തി, വിളിച്ചിറക്കി കഴുത്തറുത്തു
വർക്കലയിൽ പതിനേഴുകാരിയെ സുഹൃത്ത് കൊലപ്പെടുത്തിയത് മറ്റൊരാളുടെ പേരിൽ വീട്ടിൽനിന്നു വിളിച്ചിറക്കിയതിനു ശേഷം. വർക്കല...
വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിൽ എത്തിയ പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികൾ അറസ്റ്റിൽ
മലപ്പുറം: പരപ്പനങ്ങാടിയിൽ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ മൂന്ന് പേരെ പോലീസ്...
17കാരിയെ വീട്ടുമുറ്റത്ത് കഴുത്തറുത്ത് കൊന്നു; ആണ് സുഹൃത്ത് പിടിയില്‍
വർക്കല ∙ പതിനേഴുകാരിയായ വിദ്യാർഥിനിെയ സുഹൃത്ത് വീട്ടിൽനിന്നു വിളിച്ചിറക്കി കഴുത്തറുത്തു കൊന്നു. തിരുവനന്തപുരം ജില്ലയിൽ...
പരാതിക്കാരിയുടെ മൊഴികളില്‍ വൈരുധ്യം; സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്
സോളര്‍ ലൈംഗിക പീഡന ആരോപണ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ്. തെളിവില്ലെന്നുകാട്ടി സിജെഎം...