LOCAL NEWS - Page 144
മദ്യപിച്ച പിതാവിനെ ഭയന്ന് രാത്രി തോട്ടത്തിലൊളിച്ചു; നാലു വയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു
നാഗർകോവിൽ: തിരുവട്ടാറിനു സമീപം കുലശേഖരത്ത് മദ്യപിച്ചെത്തിയ പിതാവിന്റെ ആക്രമണം ഭയന്ന് രാത്രി തോട്ടത്തിലൊളിച്ച...
കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ്: ഗാന്ധി പ്രതിമയുടെ തലവെട്ടി" സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും സംഘര്‍ഷഭരിതം
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധമുണ്ടായത് ആയുധമാക്കി തെുവിൽ അഴിഞ്ഞാടി സിപിഎം-ഡിവൈഎഫ്ഐ...
വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജസന്ദേശം; തട്ടിപ്പുകാരെ സൂക്ഷിക്കുക
വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവം; സിപിഎം നേതാവിനെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം; ഷാജഹാൻ സംസ്ഥാനം വിട്ടതായി സംശയം
പാലക്കാട്: അയൽവാസിയായ വീട്ടമ്മയുടെ കുളിമുറിയിൽ ഒളിക്യാമറ വച്ച സംഭവത്തിൽ ഒളിവിൽ തുടരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെ...
എസ്ഡിപിഐ വിതരണം ചെയ്ത ബാഗിൽ വിവാദ സ്റ്റിക്കർ: വിശദീകരണം തേടി വിദ്യാഭ്യാസവകുപ്പ്
ആലുവ: എസ്ഡിപിഐയുടെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയത്തിൽ സ്റ്റിക്കർ പതിപ്പിച്ച ബാഗ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ...
പൈസ ഇല്ലെങ്കില്‍ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടിത്; വെറുതെ തല്ലിപ്പൊളിച്ചില്ലേ: നിരാശയിൽ കള്ളന്റെ എഴുത്ത്
തൃശൂർ: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളില്‍ കള്ളന് കയറി. കടകളുടെ പൂട്ട് പൊളിച്ചായിരുന്നു കള്ളന് അകത്തു...
കോഴിക്കോട് പെട്രോൾ പമ്പിലെ `സിനിമാ സ്റ്റൈൽ` കവര്‍ച്ചയ്ക്ക് പിന്നിൽ മുൻ ജീവനക്കാരൻ
കോഴിക്കോട്: കോട്ടുളി പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് ബന്ദിയാക്കിയ ശേഷം കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ....
സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി: ഒപ്പം 40 അംഗ സംഘം; കറുത്ത മാസ്കിന് വിലക്ക്, വലഞ്ഞ് ജനം " കോട്ടയത്ത് മുഖ്യന് കരിങ്കൊടി
മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. യാത്രകളിൽ നാൽപതംഗസംഘം മുഖ്യമന്ത്രിയെ അനുഗമിക്കും. ഒരു പൈലറ്റ്...
ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് നടത്തിയ തട്ടിപ്പ്; പട്ടാപ്പകൽ വീട്ടിൽ നിന്ന് കൊണ്ടുപോയത് 50 പവനോളം സ്വർണവും ഒന്നര ലക്ഷം രൂപയും
കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. റെയിൽവേ ജീവനക്കാരനായ മൗലാലി...
കാർ നിർത്തി നോക്കിയപ്പോൾ കാണുന്നത് കൊടുവാൾ കൊണ്ട് യുവതിയെ തുരുതുരാ വെട്ടുന്നത് ; കോഴിക്കോട്ട് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത് ഉച്ചയൂണു കഴിക്കാനിറങ്ങിയ നാലംഗ സുഹൃദ്സംഘം
കോഴിക്കോട് : പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചത്...
പ്രണയനൈരാശ്യം: കോഴിക്കോട്ട് വിദ്യാര്‍ഥിനിയുടെ തലയ്ക്ക് വെട്ടിയ യുവാവ് കൈഞരമ്പ് മുറിച്ചു
നാദാപുരം പേരോട് കോളജ് വിദ്യാർഥിനിയെ യുവാവ് വെട്ടിപ്പരുക്കേൽപിച്ചു. നഹീമ എന്ന വിദ്യാർഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി...
കല്യാൺ ജൂവലേഴ്സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ
തൃശൂർ: കല്യാൺ ജൂവലേഴ്സിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പു നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ. ഈസ്റ്റ് ഡൽഹി...