LOCAL NEWS - Page 60
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ...
നടന് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്
തൃശൂര്‍: നടന് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ്...
ഭീഷണിക്കു വഴങ്ങിയില്ല, വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം ചെറുത്ത് യാത്രക്കാരൻ; ബസ് തിരികെയോടിയത് 16 കി.മീ.
കളമശേരി ∙ ബസ് സ്റ്റാൻഡിൽ ഇറങ്ങേണ്ട യാത്രക്കാരനെ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ്...
38 പവൻ തൂക്കം: ഗുരുവായൂരപ്പന് പിറന്നാളിനു ധരിക്കാന്‍ സ്വര്‍ണക്കിരീടമൊരുക്കി ഭക്തന്
കോയമ്പത്തൂർ: അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരപ്പന് ധരിക്കാൻ പൊന്നിൻ കിരീടമൊരുക്കി കോയമ്പത്തൂരിലെ മലയാളിഭക്തൻ....
എസിക്ക് പകരം ഫാന്‍ ഉപയോഗിക്കൂ, റഫ്രിജറേറ്റിന്റെ ഡോര്‍ ആവശ്യത്തിന് തുറക്കൂ, വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ നിര്‍ദേശങ്ങളുമായി കെഎസ്ഇബി
തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇത്തവണ മഴയുടെ കുറവ് മൂലമാണ് വൈദ്യുതി...
ഓട്ടോ നിയന്ത്രണം വിട്ട് അച്ചന്‍കോവിലാറ്റിലേക്ക് മറിഞ്ഞു; യുവതിയ്ക്ക് ദാരുണാന്ത്യം, കുഞ്ഞിനായി തിരച്ചില്‍
ആലപ്പുഴ: മാവേലിക്കരയില്‍ അച്ചന്‍കോവിലാറ്റിലേക്ക് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് വയസുള്ള കുട്ടിയെ...
പത്തനംതിട്ടയില്‍ വീണ്ടും കനത്ത മഴ; മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടിയെന്ന് സംശയം
ഫയല്‍ ചിത്രം പത്തനംതിട്ട: പത്തനംതിട്ടയിലെ കിഴക്കന്‍ വനമേഖലയില്‍ വീണ്ടും കനത്ത മഴ. ഉള്‍വനത്തില്‍ ഉരുള്‍പൊട്ടിയെന്ന്...
പരീക്ഷയ്ക്കെത്തിയപ്പോൾ ലഹരി പാനീയം നൽകി മയക്കി ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരനായ നിഷാബ് അറസ്റ്റിൽ
തലശ്ശേരി: ഓണപരീക്ഷക്ക് എത്തിയ ഒന്നാം ക്ളാസുകാരിക്ക് ലഹരി പാനീയം നൽകി മയക്കിയ ശേഷം ശാരീരികമായി പീഡിപ്പിച്ച യുവാവ്...
കോഴിക്കോട്ട് ഫാഷൻ ഷോയ്ക്കിടെ തർക്കം; പോലീസ് എത്തി നിർത്തിവയ്പ്പിച്ചു
കോഴിക്കോട്: കോഴിക്കോട് സരോവരത്ത് ഫാഷൻ ഷോക്കിടെ തർക്കം. പങ്കെടുക്കാൻ വന്നവരും സംഘാടകരും തമ്മിൽ തുടങ്ങിയ തർക്കം പിന്നീട്...
തത്ക്കാലം വൈദ്യുതി നിയന്ത്രണമുണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ജനങ്ങൾ സഹകരിച്ചാൽ വൈദ്യുതി നിയന്ത്രണത്തിന്റെ ആവശ്യം ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വൈദ്യുതി...
ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്
ഇടുക്കി: ധീരജ് വധക്കേസ് ഒന്നാം പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട്. കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്ന ദിവസം നിഖിൽ...
ബത്തേരിയില്‍ കടുവ ശല്യം രൂക്ഷം: ഒരാഴ്ചയ്ക്കിടെ കൊന്നത് വളര്‍ത്തു നായകളേയും , പശുക്കളേയും , നൂറോളം കോഴികളേയും
മൂലങ്കാവ്: സുൽത്താൻ ബത്തേരി മൂലങ്കാവിൽ ഇടവേളകളില്ലാതെ ഇറങ്ങിയ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് നൂറിലധികം...