LOCAL NEWS - Page 74
വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു
ചാരുംമൂട്: വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന 10 വയസ്സുകാരനെ തെരുവുനായ കടിച്ചു. താമരക്കുളം ചത്തിയറ തെക്ക് സ്വദേശി അശോകന്റെ...
പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് മന്ത്രി വീണ...
മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ബസില്‍ നഗ്നതാപ്രദര്‍ശനം: പ്രതി അറസ്റ്റില്‍
ചങ്ങരംകുളം: ബസില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ ആള് പോക്സോ കേസില്‍ അറസ്റ്റില്‍. ചാലിശേരി...
ജാഗ്രതാ നിർദ്ദേശം; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി; രക്ഷപ്പെട്ടത് അക്രമസ്വഭാവമുള്ളത്
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങ് ചാടിപ്പോയി. മൃഗശാലയിൽ പുതുതായി എത്തിച്ച ഹനുമാൻ കുരങ്ങാണ്...
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ എംഡിഎംഎ നല്കി പീഡിപ്പിച്ച ലീഗ് നേതാവ് അറസ്റ്റില്‍
കാസർഗോഡ്: എംഡിഎംഎ നൽകി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ നൽകി പീഡിപ്പിച്ച സംഭവത്തിലെ പ്രതി കാസർഗോഡ് മുളിയാറിലെ മുസ്ലിം ലീഗ്...
കോളജ് അധ്യാപകൻ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
വടകര/ മട്ടന്നൂർ: കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....
തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി; ഉച്ചയ്ക്ക് ശേഷം പണിമുടക്ക് പ്രഖ്യാപിച്ച് ഡോക്ടർമാർ
കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി. പാലയാട് പാറപ്രം സ്വദേശി മഹേഷ് എന്നയാൾ വനിതാ ഡോക്ടറെ...
കോഴിക്കോട്ട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു
കോഴിക്കോട്: മുക്കത്ത് രണ്ടു വിദ്യാര്‍ഥികള്‍ക്ക് നീര്‍നായയുടെ കടിയേറ്റു. കൊടിയത്തൂര്‍ കാരാട്ട് കുളിക്കടവില്‍...
ഒരേ ജോലിക്ക് വ്യാജരേഖ ഉപയോഗിച്ചത് ഒന്നല്ല രണ്ടുവട്ടം
എറണാകുളം മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച് കാസർകോട് കരിന്തളം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ ജോലി നേടിയ എസ്എഫ്ഐ...
സ്ക്രാച്ച് വിന് വഴി കാര്‍ സമ്മാനമായി ലഭിച്ചെന്ന് കാട്ടി തട്ടിപ്പ്; രണ്ടംഗ സംഘം അറസ്റ്റില്‍
ആലപ്പുഴ: സ്ക്രാച്ച് വിന് വഴി കാര്‍ സമ്മാനമായി ലഭിച്ചെന്നു കാട്ടി നാപ്തോള്‍ കമ്പനിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന...
സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ ഡ്രൈവിംഗ് ; ഇതരസംസ്ഥാന ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു
കൊച്ചി: നടന് സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന വാഹനം കടത്തിവിടാതെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച ഇതരസംസ്ഥാന ലോറി ഡ്രൈവറെ...
പരീക്ഷ എഴുതാത്ത എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി 'ജയിച്ചു'; വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഗസ്റ്റ് ലക്ചററാകാന്‍ ശ്രമിച്ച് മുന്‍ എസ്.എഫ്.ഐ. വനിത നേതാവ്
കൊച്ചി: പരീക്ഷയെഴുതാന്‍ ഹാജരാകാതിരുന്ന എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ജയിച്ചതായി രേഖ. വിവാദമായപ്പോള്‍ ഇതു...