MALABAR - Page 109
കോവിഡ് സമയത്ത് ജോലിചെയ്ത ശുചീകരണ തൊഴിലാളികളോട് ആരോഗ്യവകുപ്പ് നീതിപുലർത്തണം ; സമരം 10-ാം ദിവസം
നിലവിലുള്ള തൊഴിൽ നിയമം പാലിക്കാത്ത ഇടത് സർക്കാർ തൊഴിലാളികളെ പിരിച്ചു വിട്ടിരിക്കുകയാണെന്നും ,താൽകാലിക നിയമനങ്ങളിൽ പോലും...
ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617,...
മലപ്പുറത്ത് വീണ്ടും ആത്മഹത്യ; അഞ്ചു മാസം ഗര്‍ഭിണിയായ യുവതി 3 വയസ്സുകാരിയെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു
മലപ്പുറം : മലപ്പുറം തിരൂരില്‍ 5 മാസം ഗര്‍ഭിണിയായ യുവതി മൂന്ന് വയസുകാരിയായ മകളെയും കൊണ്ട് കിണറ്റില്‍ ചാടി മരിച്ചു. 11- 11...
വയനാട് ചുരത്തില്‍ മരത്തില്‍ അജ്ഞാതനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തില്‍ രണ്ടാം വളവിനു താഴ്ഭാഗത്തായി വനത്തിനുള്ളില്‍ അജ്ഞാതനെ...
കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനാനുമതി
കോഴിക്കോട്:ജില്ലയിലെ ബീച്ചുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്കി....
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇനി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴില്‍
ഓണ്‍ലൈന്‍ മാധ്യമങ്ങളെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കി ഉത്തരവിറക്കി. ഒടിടി, ഷോപ്പിങ്...
ഭാര്യയെ ചികിത്സിക്കാന്‍ വിദേശത്ത് പോയ ഡോക്ടര്‍ക്ക് സ്റ്റൈപ്പന്റ് തടഞ്ഞു: തടഞ്ഞ സ്റ്റൈപ്പന്‍ഡ് നല്‍കണമെന്ന് മനുഷ്യാവകാശ കമീഷന്
കോഴിക്കോട്: അര്‍ബുദ രോഗിയായ ഭാര്യക്ക് ചികിത്സ ലഭ്യമാക്കാന്‍ അമേരിക്കയിലേക്ക് പോയ കോഴിക്കോട്...
മലപ്പുറത്ത് രഹനയ്ക്കും മക്കള്‍ക്കും പിന്നാലെ ഭര്‍ത്താവ് വിനീഷും ആത്മഹത്യ ചെയ്ത നിലയില്‍
മലപ്പുറം : മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുങ്കല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളെയും മരിച്ച നിലയില്‍...
നിക്ഷേപ തട്ടിപ്പ് കേസ്; എം. സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ നാല് കേസുകള്‍ കൂടി
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം. സി. കമറുദ്ദീന് എംഎല്‍എയ്ക്കെതിരെ നാല് കേസുകള്‍ കൂടി പുതുതായി രജിസ്റ്റര്‍...
ഇന്ന് 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് (10-11-20) 6010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...
മലപ്പുറത്ത് അടിയേറ്റ് ബോധംകെട്ടുവീണ ഭാര്യ മരിച്ചെന്നുകരുതി ഗൃഹനാഥന് ജീവനൊടുക്കി
മലപ്പുറം: അടിയേറ്റ് വീണ ഭാര്യക്ക് ബോധം നഷ്ടപ്പെട്ടതോടെ മരിച്ചെന്നുകരുതി ഗൃഹനാഥന് ജീവനൊടുക്കി. മലപ്പുറം ജില്ലയിലെ...
പ്ലസ് ടു കോഴ: കെ എം ഷാജി എം എല്‍ എയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണവുമായി...