പ്ല​സ് ​ടു​ ​ ​കോ​ഴ​: കെ എം ഷാജി എം എല്‍ എയെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു

അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ല്‍​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ന്‍​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേസില്‍ ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ല്‍.​എയെ​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്ബതരയോടെയാണ്…

അ​ഴീ​ക്കോ​ട് ​സ്‌​കൂ​ളി​ല്‍​ ​പ്ല​സ് ​ടു​ ​കോ​ഴ്സ് ​അ​നു​വ​ദി​ക്കാ​ന്‍​ ​കോ​ഴ​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേസില്‍ ​ ​കെ.​എം.​ഷാ​ജി​ ​എം.​എ​ല്‍.​എയെ​ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ചോദ്യം ചെയ്യുന്നു. ഇന്നുരാവിലെ ഒമ്ബതരയോടെയാണ് ചോദ്യംചെയ്യലിനായി അദ്ദേഹം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ഓഫീസില്‍ ഹാജരായത്. ഇന്നലെ ഷാജിയുടെ ​ ഭാ​ര്യ​ ​കെ.​എം.​ആ​ഷ​യി​ല്‍​ ​നി​ന്ന് ​ഇഡി മൊ​ഴി​യെ​ടു​ത്തിരുന്നു. വേ​ങ്ങേ​രി​യി​ല്‍​ ​ആ​ഷ​യു​ടെ​ ​പേ​രി​ല്‍​ ​മൂ​ന്നു​ ​നി​ല​ ​വീ​ട് ​നി​ര്‍​മ്മി​ച്ച​തി​ന്റെ​ ​സാ​മ്ബ​ത്തി​ക​ ​ഉ​റ​വി​ട​വും​ ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ര്‍​ഷ​ത്തെ​ ​ബാ​ങ്ക് ​ഇ​ട​പാ​ടു​ക​ളു​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​ചോ​ദി​ച്ച​റി​ഞ്ഞ​ത്.​ 25​ ​ല​ക്ഷം​ ​രൂ​പ​ ​കോ​ഴ​യാ​യി​ ​വാ​ങ്ങി​യെ​ന്നു​ ​പ​റ​യു​ന്ന​ ​സ​മ​യ​ത്താ​ണ് ​ഇ​വി​ടെ​ ​വീ​ട് ​പ​ണി​ത​ത്.​ ​പി​ ​എ​സ്.​സി​ ​മു​ന്‍​ ​അം​ഗ​വും​ ​ലീ​ഗ് ​നേ​താ​വു​മാ​യ​ ​ടി.​ടി​ ​ഇ​സ്മാ​യി​ലി​ന്റെ​ ​മൊ​ഴി​യും​ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​രേ​ഖ​പ്പെ​ടു​ത്തി.​ ​കെ.​എം.​ഷാ​ജി​യ്ക്കൊ​പ്പം​ ​വേ​ങ്ങേ​രി​യി​ല്‍​ ​ഭൂ​മി​ ​വാ​ങ്ങി​യ​തി​ന്റെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ആ​രാ​ഞ്ഞ​ത്.​ ​സാ​മ്ബ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ള്‍​ ​സം​ബ​ന്ധി​ച്ച​ ​മു​ഴു​വ​ന്‍​ ​രേ​ഖ​ക​ളും​ ​കൈ​മാ​റി​യ​താ​യി​ ​ഇ​സ്മാ​യി​ല്‍​ ​​പ​റ​ഞ്ഞു.​ ​മൂ​ന്നു​ ​പേ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ​ഭൂ​മി​ ​വാ​ങ്ങി​യ​തെ​ങ്കി​ലും​ ​ഷാ​ജി​യാ​ണ് ​ഇ​വി​ടെ​ ​വീ​ട് ​നി​ര്‍​മി​ച്ച​ത്. അ​തി​നി​ടെ,​ ​കെ.​എം.​ഷാ​ജി​യു​ടെ​ ​സ​ഹോ​ദ​ര​ന്മാ​ര്‍​ക്കെ​തി​രെ​യും​ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റി​ന് ​പ​രാ​തി​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ​ണ​മി​ട​പാ​ടു​ക​ളി​ല്‍​ ​ഇ​വ​ര്‍​ക്കു​ള്ള​ ​പ​ങ്ക് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യ​വു​മാ​യി​ ​ഐ.​എ​ന്‍.​എ​ല്‍​ ​നേ​താ​വ് ​എ​ന്‍.​കെ.​ ​അ​ബ്ദു​ള്‍​ ​അ​സീ​സാ​ണ് ​പ​രാ​തി​ ​ന​ല്‍​കി​യ​ത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story